Author: അനൂപ് ചേറൂരാൻ
ഉത്സവപ്രേമികളുടെ ഏവരുടേയും വലിയ ഹരമായ ചെർപ്പുളശ്ശേരി പാത്ഥൻ വിടവാങ്ങി
അനൂപ് ചേറൂരാൻ May 8, 2019
പാത്ഥൻ എന്ന പേരുകേട്ടാൽ അങ്ങാടിപ്പുറം ശ്രീ.തിരുമാന്ധാംകുന്നിലമ്മയുടെ തിടമ്പേറ്റി ആറാട്ടിനിറങ്ങുന്ന രൂപമാണ് മനസ്സിൽ തെളിയുക .