വാര്‍ത്തകള്‍

കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരം 2K18 1

കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരം 2K18

#അഞ്ഞൂർ_ശ്രീ_പാർക്കാടി_പൂരം.. 60ൽ പരം ഗജവീരന്മാർ,വാദ്യമേളങ്ങൾ, വർണക്കാവടി,തെയ്യം,തിറ എന്നിവയുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് പൂരപ്രേമികളെ സാക്ഷ്യംവഹിച്ചുകൊണ്ട് പാർക്കാടി അമ്മയുടെ പൂരം കൊട്ടികയറുന്ന ഈ ശുഭ മുഹൂർത്തത്തിലേക്ക് എല്ലാ നല്ലവരായ ഉത്സവാസ്വാദകരെയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു..

ആനയടി പൂരം 2018 ജനുവരി 18 ന് 3

ആനയടി പൂരം 2018 ജനുവരി 18 ന്

കേരളത്തിലെ പ്രശസ്തമായ പ്രധാനപ്പെട്ട ആനകളും കൊല്ലം ജില്ലയിലെ എല്ലാ ആനകളും ഉൾപ്പെടെ 100നോട് അടുത്തുവരുന്ന ആനകളുടെ മഹാപൂരമാണ് ആനയടിപ്പൂരം
ഓരോ വർഷവും 500 -700 ഭക്തജനങ്ങളാണ് ഇവിടെ ആനയെ നേർച്ച എഴുന്നളിക്കാൻ ക്ഷേത്രത്തിൽ അപേക്ഷ നൽകുന്നത്