
- Thottuchalil BolonathPublic Figure
Ushasree Sankarankutty shared Biju Areeckal Soman's post.
സുഖചികിത്സയും,,,,,ചരിത്രമായ ഒരു നീരുകാലത്തിനും ശേഷം ശങ്കരന് ഇനി ഉത്സവദിനങ്ങള്‍,,,,,'''''
Ushasree Sankarankutty updated their profile picture.
Ushasree Sankarankutty updated their profile picture.
Ushasree Sankarankutty shared Shamej CR Kattakampal's post.
ഉഷശ്രീ ശങ്കരൻകുട്ടിയും സാരഥി ബിനു ചേട്ടനും ഉത്രാട ദിവസം തൃക്കാക്കര ക്ഷേത്രത്തിൽ
Ushasree Sankarankutty added a new photo — with Gajarajanmar and 8 others.
ആനകളെ പറ്റി കൂടുതല്‍ അറിയാനും ആനയോളം പോന്ന ആനക്കാര്യങ്ങള്ക്കും ഉത്സവക്കാഴ്ചകള്ക്കും ലൈക്ക് ചെയ്യുക•••► ആനപ്രേമി സംഘം വാഴപ്പള്ളി
പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമ...ായ താരങ്ങളുടെ നിഴലില്‍ ഒതുങ്ങി അധികം ആരും ശ്രദ്ധിക്കാതെ അല്ലെങ്കില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒരുപാട് നല്ലവരായ ആനകള്‍ ഉണ്ട്...
കൂട്ടാനകള്‍ ആയും അല്ലെങ്കില്‍ ഏത് സ്ഥാനം ഏല്‍പ്പിച്ചാലും അത് വളരെ ഭംഗിയായി നിര്‍വഹിക്കുന്ന ആനകളായും അവര്‍ ഒരു പൂരപ്പറമ്പില്‍ നിന്നും മറ്റൊരു പൂരപ്പറമ്പിലെക്ക് പോകുന്നു..
ആരാധകരുടെ ആര്‍പ്പ് വിളികളില്ലാതെ ആഘോഷങ്ങളായ സ്വീകരണം ലഭിക്കാതെ....
അത്തരത്തില്‍ ഉള്ള ഒരു അസല്‍ ആനയെ തന്നെയാണ് ഇന്ന് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്....
അക്ഷരനഗരിയുടെ അഭിമാന താരങ്ങളില്‍ ഒരുവനായ ഒരു മറുനാടന്‍ ചന്തം....
ഗജവീരന് ഏറ്റുമാനൂര്‍ ഉഷശ്രീ ദുര്‍ഗാപ്രസാദ്
അര്‍ഹിക്കുന്ന ഒരുപാട് സ്ഥാനമാനങ്ങളും അംഗീകാരങ്ങളും മുന്നോട്ടുള്ള നാളുകളില്‍ ഇത്തരത്തില്‍ അര്‍ഹരായ എല്ലാ ആനകള്‍ക്കും ലഭിക്കേണമേ എന്നാണ് ഞങ്ങളുടെയും നല്ലവാരായ എല്ലാ ആനപ്രേമികളുടെയും ആഗ്രഹം....
എല്ലാ വിധ ആശംസകളും നേരുന്നു...
വിജയകരമായി മുന്നേറുവാനും ആരോഗ്യ ശ്രീമാനായി എന്നെന്നും അനുഗ്രഹീതനായി നില്‍ക്കാനും ജഗദീശ്വരന് അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു....
Ushasree Sankarankutty shared ഗജവീരന്മാര്'s photo.
Ushasree Sankarankutty shared Premjith Kumar's post.
Ushasree Sankarankutty shared Biju Areeckal Soman's post.
Ushasree Sankarankutty shared a link.
അമ്മയുടെ പൊന്നിൻ തിടബും ആയീ ഗജതിലകം ഉഷശ്രീ ശങ്കരൻകുട്ടി ,,, എല്ലാവർക്കും ശുഭദിനം ആശംസികുന്നു !!
കൊറ്റനാട് പ്രണമലക്കാവ് അമ്മയുടെ മണ്ണിൽ ഗജതിലകം ഉഷശ്രീ ശങ്കരൻകുട്ടിക്ക് ലഭിച്ച സ്വീകരണം !!
കൊറ്റനാട് നിന്ന് ശംഭു ..
Ushasree Sankarankutty shared ശംഭു കൊറ്റനാട്'s post.
പ്രണമലക്കാവിൻ്റെ മണ്ണ് ശങ്കരകുട്ടിക്ക് നൽകിയത് രാജകീയ വരവേൽപ്പ് !
Ushasree Sankarankutty shared Flowers TV's video.


ആന എഴുന്നള്ളിപ്പ് പീഡനമോ???
ഇടച്ചങ്ങല പൊട്ടിയ വാക്കുകളുടെ ചിന്നംവിളികളുമായി
'ശ്രീകണ്ഠൻ നായർ ഷോ'
ഇന്ന് രാത്രി 10 മണിക്ക്
#SKNShow Flowers TV ![]()



































