2021 ജനുവരി 28 മംഗലാംകുന്ന് കർണ്ണൻ 2021 ജനുവരി 28 കെ ആർ ശിവപ്രസാദ് 2021 മാർച്ച് 29 ഗുരുവായൂർ വലിയ കേശവൻ 2021 ഏപ്രിൽ 5 കിരൺ ഗണപതി 2021 ഏപ്രിൽ 8 അമ്പലപ്പുഴ വിജയകൃഷ്ണൻ 2021 ഏപ്രിൽ 9 കളരിക്കാവ് അമ്പാടി കണ്ണൻ 2021 ഏപ്രിൽ 14 കുമ്പളം മണികണ്ഠൻ 2021 മെയ് 29 കോന്നി മണികണ്ഠൻ( ജൂനിയർ സുരേന്ദ്രൻ…
ആതിരപ്പിള്ളി കാലടിപ്ലാന്റെഷനിൽ എണ്ണപ്പന നശിപ്പിക്കുന്ന ഡ്യൂട്ടിക്കിറങ്ങിയ കൂട്ടത്തിൽ നിന്നും ഒറ്റപെട്ടു. രാവിലെ പ്ലാൻഷൻ ഡ്യൂട്ടിക് വന്ന തൊഴിലാളികൾ ആണ് ആന കിടക്കുന്നത് കണ്ടു അടുത്തേക് ചെന്നപ്പോൾ ആന പേടിച്ചു എണീറ്റോടിപ്പോയി NB : ഡ്യൂട്ടിക്കിടെ ഉറങ്ങരുത് എന്ന് കാട്ടാന 🐘😁 കടപ്പാട് :Gilesh chandran പിടിയാന ആണ്. ആന ഗർഭിണിയാണ്
ആനകൾ ഭൂമിയിൽ എങ്ങനെ ഉണ്ടായി? ആനയുടെ പൂർവികർ ആര്? ജലത്തിൽ നിന്നുമാണ് ജീവൻ ആദ്യമായി ഉണ്ടായതെന്നു നമ്മൾക്ക് അറിയാം. കടലിലെ ഏറ്റവും വലിയ ജീവിയായ നിലത്തിമിംഗലവും ആനയുമായി ഒരു ചെറിയ ബന്ധമുണ്ട്. ഇവരുടെ 2 പേരുടെയും ആദ്യ പൂർവ്വികർ ഒന്നായിരുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്. കുറച്ചു വലിയ മൽസ്യം പോലുള്ള ജീവികൾ കടലിൽ എല്ലാ സമയവും ചിലവിട്ടപ്പോൾ കുറച്ചു ജീവികൾ കരിയിലും കടലുമായി…
1.ചിറക്കൽ കാളിദാസൻ 2.പാമ്പാടി രാജൻ 3. തിരുവമ്പാടി ചന്ദ്രശേഖരൻ 4. പാറമേക്കാവ് പത്മനാഭൻ 5.ഈരാറ്റുപേട്ട അയ്യപ്പൻ 6.മധുരപ്പുറം കണ്ണൻ 7.കുന്നത്തൂർ രാമു 8.പാല്ലട്ടു ബ്രഹ്മദത്തൻ 9. കാഞ്ഞിരക്കാട് ശേഖരൻ 10.പാറന്നൂർ നന്ദൻ 11. കുളമാക്കിൽ പാർത്ഥ സാരഥി 12. ഊട്ടോളി മഹാദേവൻ 13. വലിയപുരക്കൽ ആര്യ നന്ദൻ 14.വലിയവീട്ടിൽ ഗണപതി 15.ദേവസ്വം ശ്രീരാമൻ 16.പോളക്കുളം വിഷ്ണു നാരായണൻ 17. പരിമണം വിഷ്ണു 18.മാവേലിക്കര…
പാപ്പാൻ പറഞ്ഞു വെള്ളത്തിൽ കളിച്ചോളാൻ പിന്നൊന്നും നോക്കിയില്ല രാസകരമായ വീഡിയോ
1999 കാലഘട്ടം, സ്ഥലം മൂന്നാറിലെ മാട്ടുപ്പെട്ടി, മൂന്നാറിന്റെ തണുപ്പിൽ സ്റ്റൈൽമന്നന്റെ ഏറ്റവും പുതിയ ചിത്രമായ പടയപ്പയിലെ എൻ പേര് പടയപ്പാ..എന്നുള്ള ഹിറ്റ് പാട്ട് മാട്ടുപ്പെട്ടി ജലസംഭരണിക്കടുത്തുള്ള കടകളിൽ മുഴങ്ങിക്കേൾക്കുന്നു. എന്നാൽ അന്നവിടെ ഉണ്ടായിരുന്ന സഞ്ചാരികളും നാട്ടുകാരും അതിലല്ല ജലസംഭരണിക്കടുത്ത് കൂടി നിന്ന് ആവേശത്താൽ ആർത്തുവിളിക്കുന്ന ചില ഓട്ടോ ഡ്രൈവർമാരിൽ ആണ് ശ്രദ്ധ പതിപ്പിച്ചത്. അവിടെ കണ്ട കാഴ്ച ആരിലും കൗതുകമുണർത്തുന്ന ഒന്നായിരുന്നു. 30-32…
മലയാളിക്ക് ആനയില്ലാതെ ഒരു പൂരമില്ല കാരണം ആന മലയാളിയുടെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ അപൂർവ്വം ചില സമയങ്ങളിൽ ആന ഇടയൽ വാർത്തയായി മാറുന്ന ഇക്കാലത്ത് ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കകം തളക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം പരിചയപ്പെടുത്തുകയാണ് നമ്മുടെ ദാസേട്ടൻ. ആനയുടെ കാലിൽ പാപ്പാന് വളരെ വേഗം ഘടിപ്പിക്കാൻ കഴിയുന്ന ബ്രേക്ക് പിടിപ്പിച്ചാണ് ആനയെ തളക്കുന്നത്.ഈ വന്ന കാലത്ത് ആനകളെ തളക്കുന്നതിന് പല…
ആനയോടുള്ള ഇഷ്ടം മനസ്സില്‍ കൊണ്ടുനടന്ന പലരെയും ആനപ്രേമിയാക്കിമാറ്റിയ കുറച്ച് ഞായറാഴ്ചകളുണ്ടായിരുന്നൂ. 12 മുതല്‍ 12.30 വരെയുള്ള സമയം വിഡ്ഢിപ്പെട്ടിയ്ക്കുമുന്നിലിരുന്ന് കണ്ടുതീര്‍ത്ത ആനക്കഥകളുടെയും ആനയറിവുകളുടെയും വിശേഷങ്ങള്‍ ഒരിക്കല്‍ കൂടി കണ്ടാലോ……. പലരും തിരക്കിനടന്ന *E 4 Elephant* ന്‍റെ എപ്പിസോഡുകള്‍ കോര്‍ത്തിണക്കി മാതംഗപ്പെരുമ നിങ്ങള്‍ക്കായി സമ്മാനിക്കുന്നൂ. നാടിനായി വീട്ടിലിരിയ്ക്കുന്നവര്‍ക്ക് കുറച്ച് നല്ലനിമിഷങ്ങളുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തോടെ.. *#മാതംഗപ്പെരുമ* *#Keep social distancing* *#Stay at home*…
Lockdown ആയി ഇരിക്കുന്ന ആന പ്രേമികൾക്ക് ആനകൾ കഥാപാത്രം ആയി വന്ന കുറെ സിനിമകൾ ആനചന്തം ഗജരാജമന്ത്രം സമ്മാനം ആന പ്രായിക്കാരപാപ്പാൻ ഗജകേസരിയോഗം ഗുരുവായൂർ കേശവൻ കൊലകൊമ്പൻ ആനപ്പാച്ചാൻ അടിവേരുകൾ സിന്ദൂരചെപ്പ്
തൃശ്ശൂർ പൂരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ പറ്റുന്ന ചടങ്ങല്ല. അത് പൂരം നാളിൽ തന്നെ നടക്കും , നടത്തും .ആഘോഷങ്ങൾ ഇല്ലാതെ ആചാര ചടങ്ങുകൾ നടക്കും(ആവശ്യമെങ്കിൽ മാത്രം ).അത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാവുന്നതല്ല. വിശദീകരണത്തിൽ വന്ന പിഴവാണെന്നു തോന്നുന്നു.
കോവിഡ് 19???? പകർച്ചവ്യാധികൾ പടർന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വൻഭക്തജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും പരിപാടികളും ഒഴിവാക്കാൻ ഇന്ന് മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആയതിനാൽ കലാപരിപാടികൾ, ഘോഷയാത്ര തുടങ്ങിയ ചടങ്ങുകൾ ഉപേക്ഷിക്കും. പൂരം അനുയോജ്യമായ മറ്റൊരുദിവസം കണ്ടെത്തി നടത്തുമെന്ന് കരകമ്മിറ്റി അറിയിച്ചു. മാതൃകപരമായ ഈ തീരുമാനത്തോട് എല്ലാവിധത്തിലും ഭക്തജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്ന്…
ഒരു പക്ഷെ ഏറ്റവും കൂടുതൽ ജനങ്ങൾ ആനയെ സ്നേഹിക്കുന്ന നാട് എന്ന് പറയുന്നത് നമ്മുടെ നാട് അതെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെയാണ് എന്ന് നിസംശയം പറയാം,അതു മാത്രമല്ല ആനകൾക്ക് എറ്റവും കൂടുതൽ ആരാധകൾ ഉള്ളത് തൃശ്ശൂർ എന്ന സാംസ്കാരിക നഗരത്തിലും. ചെങ്ങല്ലൂർ രംഗനാഥൻ വർഷങ്ങൾക്കു മുമ്പ് ചെരിഞ്ഞ ഏറ്റവും തലയെടുപ്പുള്ള ആന തൃശ്ശൂർ കാഴ്ച്ച ബംഗളാവിൽ നമുക്ക് ആനയുടെ സെകെല്റ്റൻ…