തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം 2021 എഴുന്നള്ളിപ്പിനുള്ള ഗജവീരന്മാർ

1.ചിറക്കൽ കാളിദാസൻ
2.പാമ്പാടി രാജൻ
3. തിരുവമ്പാടി ചന്ദ്രശേഖരൻ
4. പാറമേക്കാവ് പത്മനാഭൻ
5.ഈരാറ്റുപേട്ട അയ്യപ്പൻ
6.മധുരപ്പുറം കണ്ണൻ
7.കുന്നത്തൂർ രാമു
8.പാല്ലട്ടു ബ്രഹ്മദത്തൻ
9. കാഞ്ഞിരക്കാട് ശേഖരൻ
10.പാറന്നൂർ നന്ദൻ
11. കുളമാക്കിൽ പാർത്ഥ സാരഥി
12. ഊട്ടോളി മഹാദേവൻ
13. വലിയപുരക്കൽ ആര്യ നന്ദൻ
14.വലിയവീട്ടിൽ ഗണപതി
15.ദേവസ്വം ശ്രീരാമൻ
16.പോളക്കുളം വിഷ്ണു നാരായണൻ
17. പരിമണം വിഷ്ണു
18.മാവേലിക്കര ഗണപതി
19. ചെറുപ്ലശ്ശേരി ശേഖരൻ
20.കാണാവിള ശിവനാരായണൻ
21. ചുരൂർ മഠം രാജശേഖരൻ
22.മംഗലംകുന്നു ഗജേന്ദ്രൻ
23. കുന്നുമ്മേൽ പരശുറാം
24.അരുണിമ പാർത്ഥസാരഥി
25.തോറ്റക്കാട്ടു വിനായകൻ
26. പാലോട് ഗോവിന്ദൻകുട്ടി
27.ചെറായി പരമേശ്വരൻ
28. കുറുവട്ടൂർ ഗണേഷ്
29.വേമ്പനാട് അർജുനൻ
30. കല്ലെക്കുളങ്ങര രാജാഗോപാൽ
31. നെല്ലിക്കാട്ടു മഹാദേവൻ
32. പുതുപ്പള്ളി അർജുനൻ
33. ചെമ്പുക്കാവ് വിജയ് കണ്ണൻ
34. തടത്താവിള സുരേഷ്
35. അരുൺ അയ്യപ്പൻ
36.പീച്ചിയിൽ ശ്രീ മുരുകൻ
37. ഉണ്ണിമാങ്ങാട് ഗണപതി
38. കീഴൂട്ടു വിശ്വാനാഥൻ
39.ചെപ്ര കണ്ണൻ
40.കീഴൂട്ടു ശ്രീകണ്ഠൻ
41.മംഗലാംകുന്നു അയ്യപ്പൻ
42. ചെറുപ്ലശ്ശേരി അനന്തപത്മനാഭൻ
43. പുതുപ്പള്ളി സാധു
44.ആനപറമ്പാൽ വിഘ്‌നേഷ്
45.അക്കികാവ് കാർത്തികേയൻ
46. തിരുവമ്പാടി അർജുൻ
47. ചെമ്മന്നൂർ സൂര്യ നാരായണൻ
48. ഉഷശ്രീ ദുർഗപ്രസാദ്
49. തോറ്റുച്ചാലിൽ ബോലോനാഥ്‌
50. മുള്ളത് ഗണപതി
51. ചിറക്കൽ പത്മനാഭൻ
52.വേമ്പനാട് വാസുദേവൻ
53. മുണ്ടക്കൽ ശിവനന്ദൻ
54.തോറ്റക്കാട്ടു കണ്ണൻ
55. അന്നമനട ഉമാ മഹേശ്വരൻ
56. മീനാട് വിനായകൻ

Author: gajaveeran