കാട്ടാന ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി

ആതിരപ്പിള്ളി കാലടിപ്ലാന്റെഷനിൽ എണ്ണപ്പന നശിപ്പിക്കുന്ന ഡ്യൂട്ടിക്കിറങ്ങിയ കൂട്ടത്തിൽ നിന്നും ഒറ്റപെട്ടു. രാവിലെ പ്ലാൻഷൻ ഡ്യൂട്ടിക് വന്ന തൊഴിലാളികൾ ആണ് ആന കിടക്കുന്നത് കണ്ടു അടുത്തേക് ചെന്നപ്പോൾ ആന പേടിച്ചു എണീറ്റോടിപ്പോയി
NB : ഡ്യൂട്ടിക്കിടെ ഉറങ്ങരുത് എന്ന് കാട്ടാന 🐘😁
കടപ്പാട് :Gilesh chandran
പിടിയാന ആണ്. ആന ഗർഭിണിയാണ്