ആന കഥകള്‍

അവണാമനയ്ക്കൽ ഗോപാലൻ 1

അവണാമനയ്ക്കൽ ഗോപാലൻ

കടലാശ്ശേരി വില്ലേജിൽ അവണാമനയെന്നും പറഞ്ഞുവരുന്ന ബ്രാഹ്മണോത്തമകുടുംബവകയായി പണ്ടു ഗോപാലൻ എന്നു പ്രസിദ്ധനായിട്ടു് ഒരു കൊമ്പനാനയുണ്ടായിരുന്നു. അനേകം ഗുണങ്ങളും യോഗ്യതകളുമുണ്ടായിരുന്ന ആ ഗോപാലനോടു് കിടയായിട്ടു് ഒരു കൊമ്പനാന അക്കാലത്തു് വേറെയെങ്ങുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇക്കാലത്തും എങ്ങുമുള്ളതായി കേട്ടുകേൾവി പോലുമില്ല.

വൈക്കത്തു തിരുനീലകണ്ഠൻ | കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല 2

വൈക്കത്തു തിരുനീലകണ്ഠൻ | കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല

കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവർക്കാർക്കും അവനെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതുമല്ല. (ആനയെ അതു് എന്നല്ലാതെ അവൻ എന്നു പറയുന്നതു ശരിയല്ലെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ തിരുനീലകണ്ഠൻ സ്വഭാവംകൊണ്ടു് ഒരു മൃഗമല്ലാതെയിരുന്നതിനാൽ ഞാനിപ്രകാരം പറയുന്നതാണെന്നു വായനക്കാർ മനസ്സിലാക്കിക്കൊള്ളേണ്ടതാണു്).

കോന്നിയിൽ കൊച്ചയ്യപ്പന്‍ | പ്രസിദ്ധനായിരുന്ന താപ്പാന കഥ 3

കോന്നിയിൽ കൊച്ചയ്യപ്പന്‍ | പ്രസിദ്ധനായിരുന്ന താപ്പാന കഥ

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കോന്നിയിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാനയെക്കുറിച്ചു ഉള്ള കഥ

ആനമലയിലെ ആനകളുടെ സാഹസിക കഥകൾ 4

ആനമലയിലെ ആനകളുടെ സാഹസിക കഥകൾ

മുതുമല മൂർത്തി.. ഒരു കാലത്ത് e4elephant പരിപാടിയിലൂടെ മലയാളികൾക്ക് ഹരം പകർന്ന ആന കേമൻ.. തമിഴ്നാട്-കർണ്ണ ാടകാ അതിർത്തിയിൽ പ്രശ്നം സൃഷ്ടിച്ചിരുന്ന ഒറ്റയാൻ.. പൊതുജനവധം ഹരമാക്കിയ ആനയെ തുരത്താൻ നിയോഗിക്കപ്പെട്ട കുങ്കിസേനാതലവൻ ഐ.ജി,.. വീരപ്പൻറ വിഹാരരംഗമായ സത്യമംഗലം കാടുകളിൽ ആണ് സംഭവം.. ആദ്യ ശ്രമമായതിനാൽ ആനയെകുറിച്ച് ആർക്കും അറിവില്ലായിരുന്നു.. ആദിവാസികൾ പറഞ്ഞ അറിവുവെച്ച് സാധനം ഒരു പിടിയാണ്.. ഇന്നോളം പിഴക്കാത്ത അനുഭവസമ്പത്തുളള കലീം, നഞ്ചൻ, കപിൽദേവ്, ഭാരി, സുജയ് എന്നിവർ കൂടെ.. കമാൻറർ ഇൻ ചീഫ് എന്നു …

ആനമലയിലെ ആനകളുടെ സാഹസിക കഥകൾ Read More »

തിരുവംമ്പാടി ശിവസുന്ദര്‍ 6

തിരുവംമ്പാടി ശിവസുന്ദര്‍

ഒരോ ചുവടിലും ഭാവം തുളുമ്പുന്ന തിളക്കം…ഒരു തവണ അവനെ നോക്കുന്നവര്‍ തിരികെ കണ്ണ് എടുക്കാന്‍ പറ്റാത്തവിധം തുളുമ്പുന്ന,വശികരിക്കുന്ന ആകര്‍ഷണമായ വിസ്മയതേജസ് .കോടനാട് ആനകളരിയിലെ എക്കല൭ത്തയും മീകച്ച ആന ചന്തങ്ങളില്‍ പ്രമുഖന്‍ ….. “തിരുവംമ്പാടി ശിവസുന്ദര്‍ “.. കൂട്ടംതെറ്റി വാരിക്കുയില്‍ വീണ പെറ്റമ്മയുടെ ജീവന് പകരമായി സ്വന്തം ജീവന്‍ ദാനം നല്‍കി മനുഷ്യര്കിഡായ൭ലക്ക് കടന്നുവന്ന ആനപിറവി …..ശിവന്റായ് ജീവതം അവിടെ തുടങ്ങുന്നു ….. നാട്ടാന ജീവിതത്തില്‍ നിന്നും കാടുകയറി പോയി വേണ്ടും ഉടമയെ തെടി തെരി൭ക വന്നവന്‍ എന്നാ സവി൭ഷഷത ശിവന് ഉണ്ട് ….. പൂകോടന്‍ ഫ്രാന്‍സിസ് എന്നാ ആനുഉടമയുടെ സ്വന്തം ആരുന്ന പൂകോടന്‍ ശിവന്‍ അന്നു പിന്നീട് തിരുവംമ്പാടി ചന്ദ്രശേകരന്‍ടെ പിന്ഗാമി അയയി തിരുവംമ്പാടി തട്ടകതിഎന്റെ അമരക്കാരന്‍ ആയി പൂരത്തിന് തെടമ്പ് ഏറ്റുവഗി ജനകൂടികലുടെ ൭നജില്‍ ഇടം പിടിച്ചത് ….അതിനു തയ്യാര്‍ ആയി ഗള്‍ഫ്‌ മലയാളിയും ബിസിനസ്‌ കാരനുമായ സുന്ദേര്‍ സി മേനോന്‍ ….ശിവനെ അന്നത്തെ വിലയായ 2800000 rupees കൊടുത്തു തിരുവംമ്പാടി തട്ടകതിന്നു സമ്മാനിച്ചു…അവന്‍ അന്നു … “തിരുവംമ്പാടി ശിവസുന്ദര്‍

ആനമല കലീം 7

ആനമല കലീം

ടോപ് സ്ലിപ് ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായ ഫോറസ്റ്റ് ഓഫീസര്‍ തങ്കരാജ് പനീര്‍സെല്‍വത്തിന്റെ വാക്കുകളില്‍ ഏഷ്യയിലെ തന്നെ ഏറ്റും മികച്ച താപ്പാന-അതാണ് കലീം എന്ന ആനമല കലീം. കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതിരൂപം.ആനകളുടെ വംശത്തിലെ വര്‍ഗവഞ്ചകന്‍ – സത്യത്തില്‍ താപ്പാനകളെ അങ്ങനെയല്ലേ വിളിക്കേണ്ടത്! 'ആളൊരു താപ്പാനയാണ്' എന്നപ്രയോഗത്തിനും നമ്മള്‍ മനുഷ്യര്‍ക്കിടയില്‍ അത്ര സുഖമുള്ള അര്‍ത്ഥമാണ് നിലവിലുള്
ളതെന്നും തോന്നുന്നില്ല. വാരിക്കുഴിയില്‍ വീഴുന്ന ആനകളെ, അഥവാ ചതിച്ചുവീഴ്ത്തപ്പെടുന്ന ആനകളെ, കുഴിയില്‍നിന്നു കരയ്ക്കു കയറ്റുവാനും പിന്നെ ആനക്കൂട് വരെ എത്തിക്കുവാനുമൊക്കെ മനുഷ്യര്‍ക്കുവേണ്ടി മുമ്പിട്ടിറങ്ങുന്ന പരിശീലനം സിദ്ധിച്ച നാട്ടാനകളാണ് താപ്പാനകള്‍.
കേരളത്തില്‍ ആനപിടുത്തം നിരോധിക്കപ്പെടുകയും കോന്നിയും കോടനാടും പോലെയുള്ള ആനക്യാമ്പുകള്‍ മെല്ലെമെല്ലെ നിര്‍ജ്ജീവാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. എന്നാല്‍, കാട്ടിലേതെങ്കിലും ആന അപകടത്തില്‍പ്പെടുകയോ, മറ്റുള്ള ജീവികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുംവിധം അപകടകാരിയായി മാറുകയോ ചെയ്യുമ്പോഴാണ് അവയെ പിടിക്കേണ്ടിവരുന്നതും താപ..