പ്രശസ്തരായ ആനകൾ

Thrikkadavoor Sivaraju തൃക്കടവൂര്‍ ശിവരാജു 1

Thrikkadavoor Sivaraju തൃക്കടവൂര്‍ ശിവരാജു

ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ തൃക്കടവൂരപ്പന് എട്ടുകരക്കാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടി തൃക്കടവൂര്‍ ശിവരാജു ( Thrikkadavoor Sivaraju )

Chirakkal Kalidasan ചിറയ്ക്കല്‍ കാളിദാസന്‍ 2

Chirakkal Kalidasan ചിറയ്ക്കല്‍ കാളിദാസന്‍

കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് ചിറയ്ക്കല്‍ കാളിദാസന്‍.