WhatsApp Group Links

Submit Whatsapp Group Links ആന പ്രേമികൾക്ക് വേണ്ടി വാട്സാപ്പ് ഗ്രൂപ്പ്

കേരളത്തിൽ നൂറുകണക്കിന് ആനപ്രേമികളുടെ ആന വാട്സപ്പ് ഗ്രൂപ്പുകളുണ്ട് അവയെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ് അതെല്ലാം ശേഖരിക്കാനുള്ള ഒരു ശ്രമമാണ് ഗജവീരൻ ചെയ്യുന്നത് നിങ്ങൾക്കറിയാവുന്ന ആന,പൂരം,നേർച്ച,പള്ളി പെരുന്നാൾ അങ്ങനെയുള്ള കേരള തനിമ തിരിച്ചുകൊണ്ടുവരുന്ന വാട്സപ്പ് ഗ്രൂപ്പുകൾ (Whatsapp Groups, ടെലഗ്രാം ഗ്രൂപ്പുകൾ (Telegram Groups),ഫേസ്ബുക്ക് ഗ്രൂപ്പുകൾ (Facebook Groups) ഫേസ്ബുക്ക് പേജ് (Facebook Pages) ഇൻസ്റ്റാഗ്രാം (Instagram), യൂട്യൂബ് ചാനൽ (Youtube Channel) എന്നിവയുടെ ലിങ്കുകൾ താഴെയുള്ള ഫോമിൽ നൽകി സബ്മിറ്റ് ചെയ്യുക ഞങ്ങൾക്ക് ലഭിക്കുന്ന ഗ്രൂപ്പുകളുടെ ലിങ്കുകൾ ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും താല്പര്യമുള്ളവർക്ക് ഓരോ ഗ്രൂപ്പിലും ജോയിൻ ചെയ്യാവുന്നതാണ്.

നിങ്ങള്‍ക്ക്‌ അറിയാവുന്ന ഗ്രൂപ്പുകളുടെ ലിങ്കുകള്‍ താഴേ നല്‍കുക.

[contact-form-7 id=”2670″ title=”Submit”]