തട്ടകത്തമ്മ ശ്രീ നൈതലക്കാവ് ഭഗവതി പൂരവിളംബരത്തിനായി ഗജലോകനാഥൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസ്സിലേറി ഹൃദയനാഥൻ ശ്രീ വടക്കുംനാഥന്റെ തെക്കേഗോപുരനട തുറന്നെഴുന്നളളിയ സുവർണ്ണനിമിഷം.
Pampadi Rajan,Chirakkal Kalidasan,Mangalamkunnu Karnan