(ജനുവരി 21 ഞായർ)
അഞ്ഞൂരിന് ആനച്ഛന്ദം തീർക്കാൻ… കേരളക്കരയിലെ മുൻനിര ആനകൾ എല്ലാം ഒന്നിച്ചണിനിരക്കുന്ന കൂട്ടിയെഴിന്നള്ളിപ്പിൽ… 50ല്‍ പരം ഗജവീരന്‍മാര്‍ അണിനിരക്കും….!പാർക്കാടിയമ്മയെ പിതൃക്കോവിൽ പാർത്ഥസാരഥി ശിരസിലേന്തി പുറത്തേക്കെഴുന്നള്ളുമ്പോൾ 46 ദേശങ്ങളിൽ നിന്നുമായി നിരക്കുന്ന ഗജനിരയിൽ… ഇടത്തും വലത്തും നിൽക്കുന്ന ആദ്യ 15 സ്ഥാനങ്ങൾ…!
വലത്തോട്ട്….!
””””””””””””””””””””””
01.ഗുരുവായൂർ പത്മനാഭൻ
02.പാമ്പാടി രാജന്‍
03.തിരുവമ്പാടി ശിവസുന്ദർ
04.തൃക്കടവൂർ ശിവരാജു
05.കോങാട് കുട്ടിശങ്കരന്‍
06.ഗുരുവായൂർ ഇന്ദ്രസ്സൻ
07.പാല കുട്ടിശങ്കരന്‍
08.മംഗലാംകുന്ന് ഗണപതി
09.തിരുവാണിക്കാവ് രാജഗോപാൽ
10.അന്നമനട ഉമാമഹേശ്വരന്‍
11.വെെലാശ്ശേരി അര്‍ജ്ജുനന്‍
12.ചെെത്രം അച്ചു
13.തിരുവേഗപ്പുറ ശ്രീ പത്മനാഭൻ
14.മച്ചാട് ഗോപാലൻ
15.മംഗലാംകുന്ന് ഗജേന്ദ്രൻ
Etc……..
ഇടത്തോട്ട്….!
””””””””””””””””””””””
01.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
02. ചെർപ്പുളശ്ശേരി രാജശേഖരൻ
03. ചിറക്കൽ കാളിദാസൻ
04. മംഗലാംകുന്ന് അയ്യപ്പൻ
05. ചെർപ്പുളശ്ശേരി പാർത്ഥൻ
06.മംഗലാംകുന്ന് കര്‍ണ്ണന്‍
07.തിരുവമ്പാടി ചന്ദ്രശേഖരന്‍
08.ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍
09.മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍
10.ഉഷശ്രീ ശങ്കരന്‍കുട്ടി
11.നന്ദിലത്ത് ഗോപാലകൃഷ്ണന്‍
12.മനിശ്ശേരി രഘുറാം
13.ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍
14.മധുരപ്പുറം കണ്ണൻ
15.പാറന്നൂർ നന്ദൻ
Etc…….
തുടങി കേരളകരയിലെ 50ല്‍ പരം ഗജവീരന്‍മാര്‍ അണിനിരക്കും….
പാർക്കാടിയിലേക്ക്…..
പൂരങ്ങളുടെ തൃശ്ശൂർ ജില്ലയുടെ വടക്ക് പടിഞ്ഞാറ് മാറി പൂരങ്ങളുടെ ഈറ്റില്ലമായ കുന്നംകുളത്താണ് അഞ്ഞൂർ ശ്രീ പാർക്കാടി ഭഗവതീക്ഷേത്രം….!
തൃശ്ശൂർ ഭാഗത്ത് നിന്നും കോഴിക്കോട് പാലക്കാട് വടക്കാഞ്ചേരി ഭാഗത്ത് നിന്നും വരുന്നവർ കുന്നംകുളത്ത് വന്ന് ഗുരുവായൂർ റോഡിൽ 1km നീങ്ങി Girls school stopന് എതിരെയുള്ള അഞ്ഞൂര്‍ റോഡ് വരിക………!
[N B; നാട്ടു പൂരങ്ങൾ എഴുന്നള്ളിച്ച് കഴിഞ്ഞാൽ…(1 മണിക്ക് ശേഷം) Bike ഒഴികെ യാതൊരു വാഹനങ്ങളും ഗതാഗതം ഉണ്ടായിരിക്കില്ല….!]
പാര്‍ക്കാടിയില്‍ അണിനിരക്കുന്ന
കലാകാരന്‍മാര്‍…..
പാണ്ടിമേളം
******
സര്‍വ്വശ്രീ.
കിഴക്കൂട്ട് അനിയന്‍മാരാര്‍
വെള്ളിതുരുത്തി ഉണ്ണിനായര്‍
കേളത്ത് അരവിന്ദന്‍
തിരുവല്ല രാധാകൃഷ്ണന്‍
കിള്ളിമംഗലം മുരളി
സുജിത്ത് മണികണ്ഠേശ്വരം
മുതല്‍പേര്‍
പഞ്ചവാദ്യം
******
♦തിച്ചൂര്‍ സുധി
♦ഹരിശ്രീ പുതുശ്ശേരി
♦കുനിശ്ശേരി അനിയൻമാരാര്‍
കല്ലേകുളങ്ങര കൃഷ്ണവാര്യർ
♦കലാമണ്ഡലം കുട്ടിനാരായണൻ
കോങ്ങാട് മധു
♦കലാമണ്ഡലം വരവൂർ ഹരിദാസ്
കോങ്ങാട് രാധാകൃഷ്ണൻ
ചെണ്ടമേളം
******
♦ശാസ്ത്താ കലാവേദി
നാദസ്വരം
****
♦കരിയന്നൂര്‍ ബ്രദേര്‍സ്
♦കോട്ടപ്പടി സുരേന്ദ്രന്‍
♦പുത്തൂര്‍ ബ്രദേര്‍സ്
♦തിപ്പിലശ്ശേരി ബ്രദേര്‍സ്
♦കോതച്ചിറ ബ്രദേര്‍സ്
♦എടക്കുളം ബ്രദേര്‍സ്
♦കടവല്ലൂര്‍ ബ്രദേര്‍സ്
♦മുരിങൂര്‍ ബ്രദേര്‍സ്
ശിങ്കാരിമേളം
******
♦ആട്ടം
♦കലാകാരന്‍
♦കുന്നത്ത്
♦സരിഗ
♦ചരിത്ര
♦സൗപര്‍ണ്ണിക(തെയ്യം)
♦തത്വമസി
♦ശ്രീ അയ്യപ്പ
♦വിഷ്ണുനാദം
♦ശ്രീശെെലം
♦നവമിത്ര
♦വിശ്വമിത്ര
♦സമന്വയ
♦കളിക്കൂട്ടം
പന്തല്‍
****
♦മയൂര പന്തല്‍ വര്‍ക്ക്സ്
(ചെറുവത്താനി വെടിക്കെട്ട് കമ്മറ്റി)
♦ഹരീഷ് കാവീട്
(സരിഗ ചിറ്റഞ്ഞൂര്‍)
തെയ്യം
****
♦സൗപര്‍ണ്ണിക(2 A ടീം)
♦ശ്രീ കെെലാസം
♦ശ്രീ ഭദ്ര
♦ശ്രീ ആഞ്ജനേയ
♦പുഞ്ചമക്കള്‍ കലാസമിതി
തിറ
***
♦തെന്നല്‍ കലാസമിതി
കാവടി
***
♦ന്യൂ ഫ്രണ്ട്സ് തൊഴിയൂര്‍
ഗാനമേള
****
♦4th channel
poppins band
കുന്നംകുളം????ആനപ്രേമിസംഘം