ആനയെ എഴുന്നെള്ളിക്കുമ്പോൾ നിയമപരമായി ഇത്രയും മുന്നോരുക്കങ്ങൾ വേണം, കമ്മറ്റിക്കാര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് താഴെ പറയുന്നത്,ആന എഴുന്നള്ളിപ്പ് നിരോധിക്കുകയല്ല. മറിച്ചു കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഗജവീരന്മാരുടെ സംരക്ഷണത്തിനായി നമുക്ക് കുറുച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഉത്സവസംഘാടകര്‍ ശ്രദ്ധിക്കേണ്ടത്…
Read more: http://www.deshabhimani.com/special/latest-news/454337
നാട്ടാന പരിപാലന ചട്ടം
http://www.forest.kerala.gov.in/images/ce/ce7.pdf
ആനകളുടെ പരിപാലനവും നിയന്ത്രണളെയും കുറിച്ച് ശേഖരിച്ച മലയാളം പി.ഡി.എഫ് കളുടെ ലിങ്കുകള്‍ ആണ് താഴെ, നിങ്ങള്‍ക്ക് അത് വായിക്കാം, ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കണം എന്ന് കൂടി അപേക്ഷിക്കുന്നു.
http://www.moef.nic.in/sites/default/files/2.pdf
http://www.forest.kerala.gov.in/images/ce/ce17.pdf
http://www.forest.kerala.gov.in/images/ce/ce11.pdf
http://www.forest.kerala.gov.in/images/ce/ce13.pdf
http://www.forest.kerala.gov.in/images/ce/ce14.pdf
http://www.forest.kerala.gov.in/images/ce/ce15.pdf
http://www.forest.kerala.gov.in/images/ce/ce19.pdf