ആനയടി ഗജമേള 2019 ഫെബ്രുവരി 4 ന്

കേരളത്തിലെ ഏറ്റവും വലിയ ഗജമേളയായ ആനയടി ഗജമേള 2019 ഫെബ്രുവരി 4 ന് 90 ൽ പരം ഗജവീരന്മാർ അണിനിരക്കുന്നു.

01 ) പാലക്കാത്തറ റാവു ( തിടമ്പ് )
02 ) തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
03 ) മംഗലാംകുന്ന് കർണ്ണൻ
04 ) പുതുപ്പള്ളി കേശവൻ
05 ) പാമ്പാടി രാജൻ
06 ) മംഗലാംകുന്ന് അയ്യപ്പൻ
07 ) ചിറക്കൽ കാളിദാസൻ
08 ) തൃക്കടവൂർ ശിവരാജു
09 ) ചെർപ്പുളശ്ശേരി പാർത്ഥൻ
10 ) ചൈത്രം അച്ചു
11 ) മംഗലാംകുന്ന് ശരൺ അയ്യപ്പൻ
12 ) മൗട്ടത്ത് രാജേന്ദ്രൻ
13 ) നായരമ്പലം രാജശേഖരൻ
14 ) നന്ദിലത്ത് ഗോപാലകൃഷ്ണൻ
15 ) പുത്തൻകുളം കേശവൻ
16 ) പനയന്നാർകാവ് കാളിദാസൻ
17 ) ചിറക്കര ശ്രീറാം
18 ) വേമ്പനാട് അർജ്ജുനൻ
19 ) കിരൺ നാരായണൻ കുട്ടി
20 ) മീനാട് വിനായകൻ
21 ) മധുരപ്പുറം കണ്ണൻ
22 ) ഗുരുവായൂർ ചെന്താമരാക്ഷൻ
23 ) അരുണിമ പാർത്ഥൻ
24 ) വലിയപുരയ്ക്കൽ ആര്യനന്ദൻ
25 ) പാലക്കാത്തറ ഗണപതി
26 ) പാലക്കാത്തറ അഭിമന്യു
27 )കൊടുമൺ ശിവൻ
28 ) താമരക്കുടി വിജയൻ
29 ) പുത്തൻകുളം മോദി
30 ) പുത്തൻകുളം അനന്തൻ
31 ) പുത്തൻകുളം കേശവൻ
32 ) പുത്തൻകുളം നന്ദൻ
33 ) പിച്ചിയിൽ രാജീവ്
34 ) അയയിൽ ഗൗരിനന്ദൻ
35 ) പരിമണം വിഷ്ണു
36 ) മുള്ളത് കൈലാസ്
37 ) കീഴൂട്ട് ശ്രീകണ്ഠൻ
38 ) കുളമാക്കിൽ പാർത്ഥസാരഥി
39 ) ചുരൂരമഠം രാജശേഖരൻ
40 ) വഴുവാടി കാശിനാഥൻ
41 ) അമ്പാടി മാധവൻകുട്ടി

ലിസ്റ്റ് അപൂർണ്ണം…..

????????????????????????????????????????????????????????

ആനയടി ഗജമേള 2019 ഫെബ്രുവരി 4
#ആനയടിഗജമേള #ElephantPageantry #kollam #90elephants

ഏഷ്യയിലെ ഏറ്റവും വലിയ ഗജോത്സവം നടക്കുന്നത് കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലാണ്.ഇപ്രാവിശ്യം 90 ൽപ്പരം കരിവീരമ്മാരാണ് അണിനിരക്കുന്നത്. ദൃശ്യ-ശ്രവ്യഭംഗിയിൽ മറ്റേത് പൂരങ്ങളേക്കാളും മികവുറ്റതാണ് ആനയടി ഗജമേള.ക്ഷേത്രത്തിനു സമീപമുള്ള വയലിലാണ് ഗജമേള നടത്തുന്നത്. സ്വദേശികളും വിദേശികളും അടക്കം ലക്ഷക്കണക്കിനു പേരാണ് ഗജമേളയിൽ പങ്കെടുക്കുന്നത്. കൊല്ലം ജില്ലയുടെ അഭിമാനമാണ് ആനയടി ഗജമേള.

Route Map
കായംകുളം ഭാഗത്തു നിന്നു വരുന്നവർ കായംകുളം- ചാരുംമൂട് -താമരക്കുളം- ആനയടി (17 Kന)

അടൂർ ഭാഗത്തു നിന്നു വരുന്നവർക്ക്
അടൂർ – നൂറനാട്‌- ആനയടി (16 KM)
or
അടൂർ – പഴകുളം-പള്ളിക്കൽ-ആനയടി (17K)
Or
അടൂർ-ചാരുംമൂട്-താമരക്കുളം- ആനയടി *(22KM)
or
അടൂർ-നെല്ലിമുകൾ- തെങ്ങമം- ആനയടി (16(KM)

ചെങ്ങന്നൂർ ഭാഗത്തു നിന്നു വരുന്നവർ
ചെങ്ങന്നൂർ-ചാരുംമൂട്-താമരക്കുളം-ആനയടി (26KM)

ചവറ ഭാഗത്തു നിന്നു വരുന്നവർക്ക്
ചവറ- ശാസ്താംകോട്ട-ഭരണിക്കാവ്- ആനയടി(26KM)

കുണ്ടറ ഭാഗത്തു നിന്നു വരുന്നവർക്ക്
കുണ്ടറ – ചിറ്റുമല-ഭരണിക്കാവ് *- ആനയടി (25 KM)

കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്നവർക്ക്
കൊട്ടാരക്കര പുത്തൂർ -ഭരണിക്കാവ്- ആനയടി(25 KM)

കരുനാഗപ്പള്ളി ഭാഗത്തുനിന്ന് *വരുന്നവർക്ക്
കരുനാഗപ്പള്ളി പുതിയകാവ്-ചക്കുപള്ളി- ആനയടി ( 19 KM)

ഓച്ചിറ ഭാഗത്തു നിന്നു വരുന്നവർക്ക്
ഓച്ചിറ-ചൂനാട്-വള്ളികുന്നം -താമരക്കുളം- ആനയടി (18 KM)

പന്തളം ഭാഗത്തു നിന്നു വരുന്നവർക്ക്
പന്തളം – നൂറനാട്- ചാരുംമൂട്- താമരക്കുളം-ആനയടി (19 KM)

#ANAYADIGAJAMELA
#KOLLAM
#90ELEPHANTS
#FEBRUARY4

Author: gajaveeran