Author: gajaveeran
ഇടമലയാർ വനത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചെരിഞ്ഞു
ആനയുടെ ചെവിക്ക് മുകളിൽ കൊമ്പ് ആഴ്ന്നിറങ്ങിയതു പോലുള്ള ഒരു മുറിവും ഉണ്ടായിരുന്നു. ഇത് കൊണ്ട് ആനക്ക് തീറ്റ എടുക്കുവാൻ കഴിഞ്ഞിരുന്നില്ല.
Kerala Elephant List കേരളത്തിലെ നാടൻ ആനകൾ ലിസ്റ്റ്
ഗുരുവായൂർ പദ്മനാഭൻ മംഗലാംകുന്ന് ഗണപതി കോങ്ങാട് കുട്ടിശങ്കരൻ വൈലാശ്ശേരി അർജ്ജുനൻ ഈരാറ്റുപേട്ട അയ്യപ്പൻ തൃക്കടവൂർ ശിവരാജു ( kerala elephant list )
മുതുമല ആന ക്യാമ്പിൽ നിന്നും നീലന്റെ രസകരമായ കാഴ്ച്ച
ധാരാളം കുരങ്ങന്മാർ ഉണ്ട് അവിടെ ???? അവറ്റകൾ എപ്പോഴും ആനകളുടെ അടുത്തേക്ക് ചെല്ലും കുറെയൊക്കെ രണ്ടുപേരും കൂടെ ഓടിച്ചു വിട്ടു????
ടോപ്സി എന്ന പിടിയാനയുടെ കഥ
ടോപ്സിയുടെ ശരീരത്തിലേക്ക് 6,600 വോള്‍ട്ട് വൈദ്യുതി പ്രവഹിച്ചു . അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനു വിരാമമിട്ടുകൊണ്ട് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന അമേരിക്കന്‍ മണ്ണില്‍ പിടഞ്ഞു വീണു .
അട്ടപ്പാടി പീലാണ്ടി എന്ന കാട്ടുകൊമ്പന് കോടനാട് ചന്ദ്രശേഖരൻ ആയി മാറി.
അട്ടപ്പാടിയിലെ വിശ്വാസികൾക്ക് ഇവാൻ ദൈവം… മറ്റുള്ളവർക്ക് 9 പേരുടെ ജീവൻ എടുത്ത ഭീകരൻ… കൃഷിനാശം വിധച്ചുകൊണ്ടിരിന്ന ഇവന്റെ കാൽപാട് വീണ…
പുത്തൻകുളം എലിഫന്റ് വില്ലജ്
തെക്കൻ കേരളത്തിന്റെ ആനപ്രേമികളുടെ അഭിമാന കേന്ദ്രമാണ് പുത്തൻകുളം…. പ്രകൃതി അതിന്റെ ദൃശ്യ ഭംഗി കനിഞ്ഞു നൽകിയ പുണ്യ ഭൂമി…. വയലേലകളുടെ…
രാമചരിതം | ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി വടക്കുംനാഥഗോപുരം കടന്നുകിട്ടാന്‍ ഇത്തിരി പാടാണ് രാമന്. തലയും ഉടലും ഒന്ന് കുനിയണം….. തെക്കേഗോപുരനട തള്ളിതുറന്ന്…
കൊട്ടാരക്കര ചന്ദ്രശേഖരൻ | ഭാഗം 2
ആറാട്ടു് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചന്ദ്രശേഖരനേയും അവന്റെ ഏറുകൊണ്ടു് കാലൊടിഞ്ഞ മനുഷ്യനെയും തിരുമുൻപാകെ കൊണ്ടുചെല്ലുവാൻ കല്പനയുണ്ടാവുകയാൽ രാമശ്ശാർ ചന്ദ്രശേഖരനെയും, രാജഭാടന്മാർ ഓടിനടന്നു അന്വേഷിച്ചു കണ്ടുപിടിച്ചു കെട്ടിയെടുത്തു കാലൊടിഞ്ഞ ആ മനുഷ്യനെയും തിരുമുമ്പാകെ കൊണ്ടുചെന്നു.
കൊട്ടാരക്കര ചന്ദ്രശേഖരൻ | ഭാഗം 1
ആ കുഴി തീർത്തതു നല്ല സ്ഥലത്തും നല്ല സമയത്തുമായിരുന്നു എന്നുള്ളതിനു സംശയമില്ല. അതു തീർന്നിട്ടു് അധികം താമസിയാതെതന്നെ അതിൽ ഒരു കൂട്ടിക്കൊമ്പൻ വീണു. ആ ആനക്കുട്ടി സർവ്വശുഭലക്ഷണങ്ങളും തികഞ്ഞതായിരുന്നു. ഉടലിന്റെ പുഷ്ടിയും ഭംഗിയും ഇത്രയുമുള്ള ഒരാനക്കുട്ടിയെ അതിനുമുമ്പു് ആരും കണ്ടിട്ടില്ലായിരുന്നു. ഈ വർത്തമാനം കേട്ടു് ആ കുട്ടിക്കൊമ്പനെ കുഴിയിൽനിന്നു കയറ്റിക്കുന്നതിനു ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടും കുഴിസ്ഥലത്തെഴുന്നള്ളി.
അവണാമനയ്ക്കൽ ഗോപാലൻ
കടലാശ്ശേരി വില്ലേജിൽ അവണാമനയെന്നും പറഞ്ഞുവരുന്ന ബ്രാഹ്മണോത്തമകുടുംബവകയായി പണ്ടു ഗോപാലൻ എന്നു പ്രസിദ്ധനായിട്ടു് ഒരു കൊമ്പനാനയുണ്ടായിരുന്നു. അനേകം ഗുണങ്ങളും യോഗ്യതകളുമുണ്ടായിരുന്ന ആ ഗോപാലനോടു് കിടയായിട്ടു് ഒരു കൊമ്പനാന അക്കാലത്തു് വേറെയെങ്ങുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇക്കാലത്തും എങ്ങുമുള്ളതായി കേട്ടുകേൾവി പോലുമില്ല.
വൈക്കത്തു തിരുനീലകണ്ഠൻ | കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല
കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവർക്കാർക്കും അവനെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതുമല്ല. (ആനയെ അതു് എന്നല്ലാതെ അവൻ എന്നു പറയുന്നതു ശരിയല്ലെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ തിരുനീലകണ്ഠൻ സ്വഭാവംകൊണ്ടു് ഒരു മൃഗമല്ലാതെയിരുന്നതിനാൽ ഞാനിപ്രകാരം പറയുന്നതാണെന്നു വായനക്കാർ മനസ്സിലാക്കിക്കൊള്ളേണ്ടതാണു്).
കോന്നിയിൽ കൊച്ചയ്യപ്പന്‍ | പ്രസിദ്ധനായിരുന്ന താപ്പാന കഥ
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കോന്നിയിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാനയെക്കുറിച്ചു ഉള്ള കഥ