അട്ടപ്പാടി പീലാണ്ടി എന്ന കാട്ടുകൊമ്പന് കോടനാട് ചന്ദ്രശേഖരൻ ആയി മാറി.

അട്ടപ്പാടിയിലെ വിശ്വാസികൾക്ക് ഇവാൻ ദൈവം…
മറ്റുള്ളവർക്ക് 9 പേരുടെ ജീവൻ എടുത്ത ഭീകരൻ…
കൃഷിനാശം വിധച്ചുകൊണ്ടിരിന്ന ഇവന്റെ കാൽപാട് വീണ ഇടങ്ങളളിൽ ഒക്കെ അടുത്ത വർഷം വിളവിൻറെ ചാകര… അങ്ങനെ തോതിറ്റാതെല്ലാം പൊന്നാക്കിയ ദൈവം…
അവന്റെ കൈ കൊണ്ട് അവസാനം മരിച്ച ആളുടെ പേരെ പീലാണ്ടി എന്നായപ്പോൾ അവൻ പീലാണ്ടി ദൈവമായി…
അറിഞ്ഞോ അറിയാതെയോ അവന്റെ ഇരകളായ മനുഷ്യർ…
അങ്ങനെ മേയ് 30 2018 അന്യനാട്ടിൽ നിന്നും കരുതന്മാരെ വരുത്തിച് മണിക്കൂറുകളുടെ പരിശ്രമത്തിൽ വിജയിച്ച കോടനാട് ആനകളരിയിൽ….
ജൂണ് 1 നെ സ്കൂൾ ആരംഭിച്ചപ്പോൾ പീലാണ്ടി ചന്ദ്രശേഖരൻ ആയി…
ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടികൾക്ക് കാണുന്ന മടി പോലെ ഇവനും കൊറേ കാണിച്ചു , പിന്നീട് തന്റെ അധ്യാപകരുടെ സ്നേഹപ്രകടനത്തിലും ശിക്ഷണത്തിലും അവൻ വീണു…

വിജയകരമായ പഠനം പൂർത്തിയാക്കി ഇതാ ഒരു പുതിയ ജീവിതത്തിലേക്ക്….
കാട്ടാന യിൽ നിന്നും നാട്ടാനായിലേക്കെ വന്ന ചദ്രശേഖരന് സ്വാഗതം…????????
ഇനി അങ്ങോട്ട് നല്ല ഒരു ജീവിതംവും വളർച്ചയും ആശംസിക്കുന്നു…????????????????

✍ അക്ഷയ് (പുരുഷു)

Author: gajaveeran