- ഗുരുവായൂർ കേശവൻ: നാരയമ്പലം ശിവജി, പുന്നത്തൂർ ദാമോദരൻ & ഗുരുവായൂർ വേണുഗോപാൽ ചോറ്റാനിക്കര അമ്മ: തിരുമല രാമദാസ്
- ആന വളർത്തിയ വാനമ്പാടി: ഭീമൻ
- അറിയപ്പെടാത്ത രഹസ്യം: വണ്ടന്നൂർ ഗോപാലകൃഷ്ണൻ നിർമ്മാല്യം: ഗുരുവായൂർ വേണുഗോപാൽ
- ആന: നാണു എഴുത്തച്ഛൻ ശ്രീനിവാസൻ
- കാട്ടുമൈന: ഒറ്റപ്പാലം രാമൻകുട്ടി/മെരിലാന്റ് രാമചന്ദ്രൻ
- സിന്ദൂരച്ചെപ്പ്: പരിയാനംപറ്റ വിശ്വകുമാർ, നായരമ്പലം രാമചന്ദ്രൻ, ഗുരുവായൂർ രാമൻകുട്ടി
- കൊലകൊല്ലി: ചന്ദ്രു
- പൊന്മുട്ടയിടുന്ന താറാവ്: കൂറ്റനാട് അർജ്ജുനൻ(വടക്കേക്കര അർജ്ജുനൻ)
- അടിവേരുകൾ: ബാസ്റ്റിൻ വിനയചന്ദ്രൻ& ശ്രീവിജയം കാർത്തികേയൻ
- കാട്ടുകുതിര: വെള്ളാപ്പിള്ളി ചന്ദ്രശേഖരൻ അഗ്നിദേവൻ: നാണുഎഴുത്തച്ഛൻ ശ്രീനിവാസൻ
- ഗജരാജമന്ത്രo: നന്ദിലത്ത് പത്മനാഭൻ(തിരുവേഗപ്പുറ ശ്രീപത്മനാഭൻ)
- സമ്മാനം: കീഴൂട്ട് ശ്രീകണ്ഠൻ
- ഗജകേസരിയോഗം: കുറുവട്ടൂർ ലക്ഷ്മി &ശങ്കരംകുളങ്ങര മണികണ്ഠൻ
- ഗോഡ് ഫാദർ: ശങ്കരംകുളങ്ങര ഗണപതി & ശങ്കരംകുളങ്ങര കുട്ടികൃഷ്ണൻ
- ആനപ്പാച്ചൻ: മഴുവന്നൂർ ഗോപാലൻ
- പവിത്രം: ചാന്നിക്കാട്ട് വിജയസുന്ദർ
- തട്ടകം: മംഗലാംകുന്ന് വിജയൻ
- വെള്ളാനകളുടെ നാട്: ബാലുശ്ശേരി ഗോപാലൻ
- സ്ഫടികം: പൂമുള്ളി അർജ്ജുനൻ (വൈലാശ്ശേരി അർജ്ജുനൻ)
- ദേവാസുരം: മനിശ്ശേരി രാജഗോപാലൻ
- ആറാം തമ്പുരാൻ: ബാസ്റ്റിൻ വിനയചന്ദ്രൻ
- മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ: തിരുവാണിക്കാവ് ജയറാം കണ്ണന്‍
- കൈക്കുടന്ന നിലാവ്: തിരുവാണിക്കാവ് ജയറാം കണ്ണൻ
- നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം: ചാത്തപുരം ഗണപതി
- പ്രായിക്കര പാപ്പാൻ: ഇടമനപ്പാട്ട് മോഹനൻ, ചാന്നിക്കാട്ട് അയ്യപ്പൻ, ബാസ്റ്റിൻ വിനയശങ്കർ(ഇത്തിത്താനം സ്വാമി അയ്യപ്പൻ)
- വല്യേട്ടൻ: ചേലൂർ രവി
- പട്ടാഭിഷേകം: കുട്ടൻകുളങ്ങര കണ്ണൻ,തിരുവാണിക്കാവ് ജയറാം കണ്ണൻ&ചിറക്കൽ കാളിദാസൻ
- നരേന്ദ്രൻ മകൻ ജയകാന്തൻ വക: ബാലുശ്ശേരി കുട്ടികൃഷ്ണൻ
- രുദ്രസിംഹാസനം: മനിശ്ശേരി ദേവദത്തൻ
- ആനച്ചന്തം: മംഗലാംകുന്ന് ഗണപതി&അയ്യപ്പൻ,തിരുവാണിക്കാവ് ജയറാം കണ്ണന്‍ ഡ്യൂപ്പ് ആയി മനിശ്ശേരി രാജേന്ദ്രനും അഭിനയിച്ചു.
- രാപ്പകൽ: തിരുവാണിക്കാവ് ജയറാം കണ്ണന്‍
- മനസ്സിനക്കരെ: തിരുവാണിക്കാവ് ജയറാം കണ്ണന്‍ വെള്ളിത്തിര: മംഗലാംകുന്ന് വിജയൻ
- ഒരു ബ്ലാക്ക്&വൈറ്റ് കുടുംബം: ചാന്നിക്കാട്ട് സുനന്ദ
- തിരുവമ്പാടി തമ്പാൻ: തിരുവമ്പാടി ഉണ്ണികൃഷ്ണൻ
- കഥാനായകൻ: മംഗലാംകുന്ന് കർണൻ
- തുറുപ്പുഗുലാൻ: നെല്യക്കാട്ട് ദേവസ്വം മഹാദേവൻ(പഴയ പ്ലാത്തോട്ടം ബാബു)
- കാട്ടുചെമ്പകം: പാറശ്ശാല ശിവശങ്കരൻ
- നരസിംഹം: മംഗലാംകുന്ന് കർണൻ& കുട്ടൻകുളങ്ങര അർജ്ജുനൻ, മനിശ്ശേരി രാജേന്ദ്രൻ
- ഉത്സവപ്പിറ്റേന്ന്: ശ്രീവിജയം കാർത്തികേയൻ
- സർക്കാർ ദാദ: തിരുവാണിക്കാവ് ജയറാം കണ്ണന്‍
- വൺവേ ടിക്കറ്റ്: ചെർപ്പുളശ്ശേരി മണികണ്ഠൻ
- പുണ്യാളൻ അഗർബത്തീസ്: ചിറക്കൽ കാളിദാസൻ, പാറന്നൂർ നന്ദൻ
- രാഷ്ട്രം: പാമ്പാടി രാജൻ
- കപ്പൽ മുതലാളി: പെരുമ്പാവൂർ അരുൺ അയ്യപ്പൻ
- ലൗഡ് സ്പീക്കർ: മനിശ്ശേരി രഘുറാം
- ഇയോബിന്റെ പുസ്തകം: മഞ്ഞക്കടമ്പിൽ വിനോദ്
- ഇടുക്കി ഗോൾഡ്: പല്ലാട്ട് ബ്രഹ്മദത്തൻ
- ലീല: അക്കരമേൽ വേലായുധൻ
- ആന അലറലോടലറൽ: നന്ദിലത്ത് അര്‍ജുനൻ
- ആനക്കള്ളൻ: ഓമല്ലൂർ ഗോവിന്ദൻകുട്ടി
- ക്വീൻ: ശങ്കരംകുളങ്ങര ഉദയൻ
- പുലിമുരുഗൻ: മനിശ്ശേരി രാജേന്ദ്രൻ
- ഒടിയൻ: നടക്കൽ ഉണ്ണികൃഷ്ണൻ
- കായംകുളം കൊച്ചുണ്ണി: പാണംഞ്ചേരി വേലായുധൻ & ഓലയമ്പാടി ബ്രദേഴ്സ്, കിരൺ ഗണപതി
- ആനയെ പൊക്കിയ പാപ്പാൻ: മനിശ്ശേരി രാജേന്ദ്രൻ, ചിറക്കര ശ്രീറാം അടിനാശം
- വെള്ളപ്പൊക്കം(വരാൻ ഇരിക്കുന്ന ചിത്രം): ആനയുടെ തീരുമാനം നടക്കുന്നു
- കുംകി(തമിഴ്): ചെമ്മരപ്പിള്ളിയിൽ മാണിക്യം&ചെമ്മരപ്പിള്ളിയിൽ ഗംഗാധരൻ
- നാട്ടാമൈ(തമിഴ്): മംഗലാംകുന്ന് അയ്യപ്പൻ
- ദിൽ സേ(ഹിന്ദി) : മംഗലാംകുന്ന് കർണൻ, ചിറക്കൽ കാളിദാസൻ,
- ബാഹുബലി(തെലുഗു): ചിറക്കൽ കാളിദാസൻ
- രാജഭീമ(കന്നഡ): ഓലയമ്പാടി ഭദ്രൻ
(ലിസ്റ്റ് അപൂർണം)
കണ്ടെത്താൻ കഴിയാത്ത ആനകൾ അഭിനയിച്ച ചലച്ചിത്രങ്ങൾ (കണ്ടെത്തുന്നവർ തിരുത്തി തരുക) ദി ഗാർഡ്:
ചുരം:
ആനക്കൊരു ഉമ്മ:
ശബരിമല ശ്രീഅയ്യപ്പൻ:
കൊമ്പൻ:
കൊലകൊമ്പൻ:
കേരളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ച ആന: തിരുവാണിക്കാവ് ജയറാം കണ്ണൻ അരുൺ നായർ
(മിന്നൽ)