ആനയെ എഴുന്നെള്ളിക്കുമ്പോൾ കമ്മറ്റിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആനയെ എഴുന്നെള്ളിക്കുമ്പോൾ നിയമപരമായി ഇത്രയും മുന്നോരുക്കങ്ങൾ വേണം, കമ്മറ്റിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് താഴെ പറയുന്നത്,ആന എഴുന്നള്ളിപ്പ് നിരോധിക്കുകയല്ല. മറിച്ചു കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഗജവീരന്മാരുടെ സംരക്ഷണത്തിനായി നമുക്ക് കുറുച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഉത്സവസംഘാടകര്‍ ശ്രദ്ധിക്കേണ്ടത്…
Read more: http://www.deshabhimani.com/special/latest-news/454337

നാട്ടാന പരിപാലന ചട്ടം
http://www.forest.kerala.gov.in/images/ce/ce7.pdf

ആനകളുടെ പരിപാലനവും നിയന്ത്രണളെയും കുറിച്ച് ശേഖരിച്ച മലയാളം പി.ഡി.എഫ് കളുടെ ലിങ്കുകള്‍ ആണ് താഴെ, നിങ്ങള്‍ക്ക് അത് വായിക്കാം, ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കണം എന്ന് കൂടി അപേക്ഷിക്കുന്നു.
http://www.moef.nic.in/sites/default/files/2.pdf

http://www.forest.kerala.gov.in/images/ce/ce17.pdf

http://circle.forest.kerala.gov.in/tckollam/images/docs/Brochures/elephantfeeding/elephant%20friend.pdf

http://www.forest.kerala.gov.in/images/ce/ce11.pdf

http://www.forest.kerala.gov.in/images/ce/ce13.pdf

http://www.forest.kerala.gov.in/images/ce/ce14.pdf

http://www.forest.kerala.gov.in/images/ce/ce15.pdf

http://www.forest.kerala.gov.in/images/ce/ce19.pdf

“ജീവിതം മനുഷ്യന് മാത്രമുള്ളതല്ല, ബാക്കിയുള്ള ജന്തുജാലങ്ങള്‍ക്കും അതിനവകാശമുണ്ട്.”
Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *