Category: വാര്‍ത്തകള്‍

തൃശൂർ പൂരം 2018 April 26

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ വിളമ്പരം പൂരത്തലേന്ന് അതായത് ഈ മാസം 24ന്. തുടർച്ചയായ 5 ആം വർഷം വിളമ്പരം ആവേശഭരിതം ആകാൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുറ്റൂരിന്റെ മണ്ണിലേക്ക് വരുന്നു.

കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരം 2K18

#അഞ്ഞൂർ_ശ്രീ_പാർക്കാടി_പൂരം.. 60ൽ പരം ഗജവീരന്മാർ,വാദ്യമേളങ്ങൾ, വർണക്കാവടി,തെയ്യം,തിറ എന്നിവയുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് പൂരപ്രേമികളെ സാക്ഷ്യംവഹിച്ചുകൊണ്ട് പാർക്കാടി അമ്മയുടെ പൂരം കൊട്ടികയറുന്ന ഈ ശുഭ മുഹൂർത്തത്തിലേക്ക് എല്ലാ നല്ലവരായ ഉത്സവാസ്വാദകരെയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു..

ആന കുട്ടിയുടെ കുസൃതി

ഇവൻ ഒരു ഒന്നെന്നര ആന കുട്ടിയാണ് ഇവൻ്റെ കളികണ്ടപ്പോൾ ഒരു ആന കൂട്ടിയെ വാങ്ങിയാലേ എന്നു വിജാരിച്ചു

ആനയടി പൂരം 2018 ജനുവരി 18 ന്

കേരളത്തിലെ പ്രശസ്തമായ പ്രധാനപ്പെട്ട ആനകളും കൊല്ലം ജില്ലയിലെ എല്ലാ ആനകളും ഉൾപ്പെടെ 100നോട് അടുത്തുവരുന്ന ആനകളുടെ മഹാപൂരമാണ് ആനയടിപ്പൂരം
ഓരോ വർഷവും 500 -700 ഭക്തജനങ്ങളാണ് ഇവിടെ ആനയെ നേർച്ച എഴുന്നളിക്കാൻ ക്ഷേത്രത്തിൽ അപേക്ഷ നൽകുന്നത്