2021 ൽ നമുക്ക് നഷ്ട്ടപ്പെട്ട ഗജരാജന്മാർ 😓

2021 ജനുവരി 28
മംഗലാംകുന്ന് കർണ്ണൻ

2021 ജനുവരി 28
കെ ആർ ശിവപ്രസാദ്

2021 മാർച്ച്‌ 29
ഗുരുവായൂർ വലിയ കേശവൻ

2021 ഏപ്രിൽ 5
കിരൺ ഗണപതി

2021 ഏപ്രിൽ 8
അമ്പലപ്പുഴ വിജയകൃഷ്ണൻ

2021 ഏപ്രിൽ 9
കളരിക്കാവ് അമ്പാടി കണ്ണൻ

2021 ഏപ്രിൽ 14
കുമ്പളം മണികണ്ഠൻ

2021 മെയ് 29
കോന്നി മണികണ്ഠൻ( ജൂനിയർ സുരേന്ദ്രൻ )

2021 മെയ്‌ 30
പത്മനാഭ ഭാസി മതിലകം ദർശനി

2021 മെയ് 31
കുഴൂർ സ്വാമിനാഥൻ

2021 ജൂൺ 9
മനിശ്ശേരി രഘുറാം

2021 ജൂൺ 28
കോട്ടൂർ ശ്രീക്കുട്ടി

2021 ജൂൺ 29
ചോറ്റാനിക്കര സീത

2021 ജൂലൈ 3
ഗുരുവായൂർ വലിയ മാധവൻകുട്ടി

2021 ജൂലൈ 6
കോട്ടൂർ അർജുൻ

2021 ജൂലൈ 11
അക്കരമ്മേൽ ലൈല

2021 ജൂലൈ 27
പാഴുർമന ഗോപാലൻ(കല്ലൻ ഗോപാലൻ)

2021 ജൂലൈ 31
ബാലുശ്ശേരി ജഗതാംബിക

2021 ഓഗസ്റ്റ് 26
ചാന്നനിക്കാട് അയ്യപ്പൻകുട്ടി

2021 ഒക്ടോബർ 14
കൊട്ടിയൂർ ചന്ദ്രശേഖരൻ

2021ഒക്ടോബർ 15
അയിരൂർ ചിലങ്ക വാസുദേവൻ

2021 ഒക്ടോബർ 21
ശ്രീ വിജയം കാർത്തികേയൻ

Author: gajaveeran