2023 ലെ പൂരങ്ങളുടെ ലിസ്റ്റ് Pooram List 2023

pooram list 2023

January 1 – ശങ്കരൻകുളങ്ങര വേല
January 3 – കൊരേച്ചാൽ പൂരം
January 4 – എറവ് പൂരം
January 6 – ഒളരിക്കര വേല
January 7 – കൊല്ലങ്കോട് ആറാട്ട്
January 14 – അന്നകര ചിറക്കൽ പൂരം
January 14 – പോന്നോർ ആയിരംകാവ് പൂരം
January 14 – വരാക്കര പൂരം
January 17 – കാക്കശ്ശേരി പൂരം
January 17 – ചെമ്പൂത്ര പൂരം
January 18 – പാലക്കൽ പൂരം
January 20 – കുറ്റിക്കാട്ടുകുളങ്ങര പൂരം
January 22 – അഞ്ഞൂർ പാർക്കാടി പൂരം
January 22 – ആറന്മുള ആറാട്ട്
January 23 – ആനയടി പൂരം
January 23 – തഴുതല പൂരം
January 24 – കയപ്പമംഗലം പൂരം
January 26 – ചൂണ്ടൽ മേലേക്കാവ് പൂരം
January 27 – അമല ചീരക്കുഴി ഷഷ്ടി
January 28 – വെള്ളിത്തിരുത്തി പൂരം
January 30 – അന്തിക്കാട് പൂരം

February 1 – ഉഴലൂർ പൂരം
February 2 – അവിട്ടത്തൂർ ആറാട്ട്
February 3 – കല്ലഴി പൂരം
February 3 – പാലക്കാട്‌ ശ്രീകൃഷ്ണപുരം പുന്നംപറമ്പ് പൂരം
February 4 – അക്കിക്കാവ് പൂരം
February 4 – വളയംകുളം പൂരം
February 4 – കറുകപുത്തൂർ നേർച്ച
February 5 – കൂർക്കഞ്ചേരി പൂയ്യം
February 7 – കുന്നംകുളം കാണിപ്പയ്യൂർ അന്നംകുളങ്ങര പൂരം
February 7 – കൂറ്റനാട് ഫെസ്റ്റ്
February 8 – കാട്ടുവള്ളിൽ പകൽപ്പൂരം
February 9 – ശക്തികുളങ്ങര പൂരം
February 10 – തൃക്കൂർ മതിക്കുന്ന് വേല
February 10 – ചേമ്പാലംകുളങ്ങര പൂരം
February 11 – ചൂണ്ടൽ പുതുശ്ശേരി അയ്യംകുളങ്ങര പൂരം
February 12 – പേരാമംഗലം തെച്ചിക്കോട്ടുകാവ് പൂരം
February 12 – കുന്നംകുളം ആനായ്ക്കൽ ചീരംകുളങ്ങര പൂരം
February 13 – ഇരിങ്ങപ്പുറം പൂരം
February 14 – കല്ലുംപുറം പൂരം
February 14 – വടക്കാഞ്ചേരി പാർളിക്കാട് തച്ചാനത്തുകാവ് പൂരം
February 15 – തൃത്താല നേർച്ച
February 16 – കൊല്ലം ചവറ അയ്യൻകോയിക്കൽ പൂരം
February 17 – കല്ലടത്തൂർ പൂരം
February 18 – മുതുവറ ശിവരാത്രി പൂരം
February 19 – പരിയാനംപറ്റ പൂരം
February 20 – കൂറ്റനാട് പൂരം
February 21 – ആലങ്ങാട് പൂരം
February 22 – മച്ചാട് കുതിരവേല
February 22 – ചെറുവത്താനി പൂരം
February 24 – ചാലക്കുടി കണ്ണമ്പുഴ താലപ്പൊലി
February 25 – കുംഭഭരണി ( പെരുവല്ലൂർ കോട്ടുകുറുമ്പ ക്ഷേത്രം, കരുവന്തല ക്ഷേത്രം, കോതകുളങ്ങര ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം, കുറുമാലിക്കാവ് ക്ഷേത്രം )
February 26 – അരുവായി ചിറവരമ്പത്തുകാവ് പൂരം
February 26 – എങ്ങണ്ടിയൂർ പൊക്കുളങ്ങര പൂരം
February 27 – എങ്ങണ്ടിയൂർ ആയിരംകണ്ണി പൂരം
February 28 – ഉത്രാളികാവ് പൂരം
February 28 – ചാലിശ്ശേരി പൂരം

March 3 – തച്ചമ്പാറ പൂരം
March 5 – പട്ടാമ്പി നേർച്ച
March 6 – ചിനകത്തൂർ പൂരം
March 6 – ചോറ്റാനിക്കര മകം
March 6 – വായില്ലാംകുന്ന് പൂരം
March 7 – മണ്ണാർക്കാട് പൂരം
March 10 – പാലക്കാവ് പൂരം
March 11 – പെരിങ്ങോട്ടുകര ഉത്സവം
March 11 – കാളിയാറോഡ് നേർച്ച
March 12 – ഗുരുവായൂർ ആറാട്ട്
March 12 – പ്രാക്കുളം പൂരം
March 12 – വിളങ്ങോട്ടുകാവ് പൂരം
March 14 – ആമക്കാവ് പൂരം
March 15 – തായങ്കാവ് ആറാട്ട്
March 15 – തിരുന്നക്കര ഉത്സവം
March 15 – തൃക്കാരിയൂർ ഉത്സവം
March 16 – പനയന്നാർക്കാവ് പൂരം
March 18 – അമ്പലപ്പുഴ ആറാട്ട്
March 18 – പഴയന്നൂർ പൊറ്റ നേർച്ച
March 18 – മലയൻകീഴ് ആറാട്ട്
March 22 – കാളികാവ് പൂരം
March 24 – പാലക്കാട്‌ കുന്നിശ്ശേരി കുമ്മാട്ടി
March 25 – അന്തിമഹാളൻകാവ് വേല
March 25 – മീനഭരണി ( കൊടുങ്ങല്ലൂർ ഭരണി )
March 25 – വലപ്പാട് തിരു പഴഞ്ചേരി പൂരം
March 26 – ഗോസ്തലക്കാവ് പൂരം
March 27 – തിരുവനന്തപുരം ഉത്സവം
March 30 – ഇടക്കൊച്ചി പൂരം
March 31 – കേച്ചേരി പറപ്പൂക്കാവ് പൂരം
March 31 – ആല പൂരം

April 2 – പനങ്കുറിശ്ശിക്കാവ് പൂരം
April 3 – ആറാട്ടുപുഴ പൂരം
April 3 – നെന്മാറ – വല്ലങ്ങി വേല
April 3 – എലമ്പുലാശ്ശേരി പൂരം
April 4 – ആര്യങ്കാവ് പൂരം
April 4 – കുംഭപ്പിള്ളി പൂരം
April 5 – ശബരിമല ആറാട്ട്
April 6 – ചെർപ്പുളശ്ശേരി ആറാട്ട്
April 9 – കക്കാട് പൂരം
April 14 – തിരുനെല്ലി ഉത്സവം
April 15 – വിഷുപൂരം
April 16 – ചക്കുമരശ്ശേരി പൂരം
April 16 – കൊല്ലം പൂരം
April 18 – തീരുമാന്ധoകുന്ന് ആറാട്ട്
April 23 – ഇത്തിത്താനം ഗജമേള
April 24 – ഇയ്യാൽ ചിറമനേങ്ങാട് പൂരം
April 24 – തൃശ്ശൂർ പൂരം കൊടിയേറ്റം
April 30 – തൃശ്ശൂർ പൂരം
April 30 – പാവറട്ടി പെരുന്നാൾ

May 8 – എടക്കളത്തൂർ പൂരം
May 12 – ഇരിങ്ങാലക്കുട ആറാട്ട്
May 14 – പറക്കോട്ടുകാവ് പൂരം

Author: gajaveeran