ചെറായി താലപ്പൊക്കം ഉട്ടോളി അനന്ദനെ തോൽപ്പിച്ചു ചിറക്കൽ കാളിദാസൻ വിജയകിരീടം ചൂടി.
ചെറായി തലപ്പൊക്കമത്സരത്തിൽ വടക്കേ ചേരുവാരത്തിന് വേണ്ടി മത്സരിച്ച ചിറയ്ക്കൽ കാളിദാസൻ ഊട്ടോളി അനന്തനെ പരാജയപ്പെടുത്തി തിടമ്പ് ജേതാവായി
കാളിക്കും, സാരഥിമാർക്കും അഭിനന്ദനങ്ങൾ
https://www.facebook.com/groups/478841685998304/permalink/598212077394597/