ചെറുപ്പുളശ്ശേരി പാർഥൻ

മുപ്പതുവയസ്സിനു മാത്രം അടുത്ത് പ്രായമുള്ള ഇവൻ ഇപ്പോൾ തന്നെ പത്തടിക്ക് മേലെയാണ് ഉയരം.
ഇരിക്കസ്ഥാനം എന്ന മുതുകള്ളവിനേക്കാൾ രണ്ടടിയെങ്കിലും മേലെ നില്ക്കുന്ന നിലവാണ് ഇവന്ടെ പ്രത്യേകത..

പുതുപ്പള്ളി കേശവന്‍

കേരളത്തിലെ ആനകളിലെ ഭീമന്‍..അതെ ഗജഭീമന്‍.. തിടമ്പാനകൾക്കായി ഉത്സവ നടത്തിപ്പുകാരും, കമ്മറ്റികളും നടത്തുന്ന ചർച്ചയിലേക്ക് ഈ അടുത്ത കാലത്തായി ഇടിച്ചു കയറിയ…

ആനയെ തൊട്ടറിഞ്ഞ്‌ ജീവിക്കുന്ന ചട്ടകാരുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം

കുറെ തലമുറകളായെങ്കിലും കേരളീയര്‍ക്ക് ആനയോട് ആദരവാണ്. പല രാജ്യങ്ങളിലും ആനയുണ്ടെങ്കിലും പലേടത്തും ഇങ്ങനെ ആനയെ മെരുക്കാറില്ല. തായ്‌ലാന്‍ഡിലും ശ്രീലങ്കയിലും ഇതുപോലെ…

ആനമലയിലെ ആനകളുടെ സാഹസിക കഥകൾ

മുതുമല മൂർത്തി.. ഒരു കാലത്ത് e4elephant പരിപാടിയിലൂടെ മലയാളികൾക്ക് ഹരം പകർന്ന ആന കേമൻ.. തമിഴ്നാട്-കർണ്ണ ാടകാ അതിർത്തിയിൽ പ്രശ്നം…

കാപട്യമില്ലാത്ത ആനപ്രേമി കുട്ടൻ ചേട്ടന്‍

ഇടവേളകൾക്കുശേഷം കുട്ടൻ ചേട്ടനും ലക്ഷ്മികുട്ടിയും പിന്നെയും കണ്ടുമുട്ടിയപ്പോൾ… മറവികൾ മറയാകാത്ത ഇവരുടെ സ്നേഹം വാക്കുകൾക്കതീതം…..

തൃശൂർ പൂരം 2018 April 26

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ വിളമ്പരം പൂരത്തലേന്ന് അതായത് ഈ മാസം 24ന്. തുടർച്ചയായ 5 ആം വർഷം വിളമ്പരം ആവേശഭരിതം ആകാൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുറ്റൂരിന്റെ മണ്ണിലേക്ക് വരുന്നു.

കൊമ്പനെ തളച്ച പെണ്ണ് | ഈരാറ്റുപേട്ട അയ്യപ്പൻ കിടിലന്‍ ഫോട്ടോസ്

അഴകിന്റായ് മഴവില്‍ കാവടി അഥവാ അഴകിന്റായ് മുര്തിമാത്ഭാവം ഈരാറ്റുപേട്ട അയ്യപ്പന്‍ സഹ്യപുത്രന്‍മാരെ താഴത്തും തലയെലും വക്കാതെ തലോലിക്കുന്ന ആനപ്രേമികളുടെ മാത്രകപുരുശൂത്തമന്‍,…

ആന പരിപാലനം – അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

പുരാതന കാലം മുതലേ മനുഷ്യനുമായി ഏറെ അടുപ്പമുള്ള വന്യജീവിയാണ് ആന. പ്രൗഢി,കീർത്തി എന്നിവയ്ക്ക് പേരുകേട്ട ഗജവീരന്മാർ ഉത്സവങ്ങൾക്കും യുദ്ധക്കളങ്ങളിലും ഒരു കാലത്ത്നിർണ്ണായകസാന്നിദ്ധ്യമായിരുന്നു. ഭാരതീയ ഇതിഹാസ യുദ്ധങ്ങളിലും, അലക്സാണ്ടർ ചക്രവർത്തിയെനേരിട്ട ഇൻഡ്യൻ രാജാവായ പുരുവിന്റെ സൈന്യത്തിലും ആനപ്പടയ്ക്ക് മുൻതൂക്കം ഉണ്ടായിരുന്നു.ബീഹാറിലെ സോനാപൂർ മേളയിലെ ആനച്ചന്ത, ആനകളുടെ വിപണനത്തിന് പ്രസിദ്ധമാണ്.ആനപിടിത്തം ഇപ്പോൾ നിർത്തി വച്ചിരിക്കുന്നതിനാൽ അവിടെ നിന്നും കേരളത്തിലേയ്ക്കും ആനകൾഎത്താറുണ്ട്.

ആനയെ എഴുന്നെള്ളിക്കുമ്പോൾ കമ്മറ്റിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആനയെ എഴുന്നെള്ളിക്കുമ്പോൾ നിയമപരമായി ഇത്രയും മുന്നോരുക്കങ്ങൾ വേണം, കമ്മറ്റിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് താഴെ പറയുന്നത്,ആന എഴുന്നള്ളിപ്പ് നിരോധിക്കുകയല്ല. മറിച്ചു കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.

കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരം 2K18

#അഞ്ഞൂർ_ശ്രീ_പാർക്കാടി_പൂരം.. 60ൽ പരം ഗജവീരന്മാർ,വാദ്യമേളങ്ങൾ, വർണക്കാവടി,തെയ്യം,തിറ എന്നിവയുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് പൂരപ്രേമികളെ സാക്ഷ്യംവഹിച്ചുകൊണ്ട് പാർക്കാടി അമ്മയുടെ പൂരം കൊട്ടികയറുന്ന ഈ ശുഭ മുഹൂർത്തത്തിലേക്ക് എല്ലാ നല്ലവരായ ഉത്സവാസ്വാദകരെയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു..

ആന കുട്ടിയുടെ കുസൃതി

ഇവൻ ഒരു ഒന്നെന്നര ആന കുട്ടിയാണ് ഇവൻ്റെ കളികണ്ടപ്പോൾ ഒരു ആന കൂട്ടിയെ വാങ്ങിയാലേ എന്നു വിജാരിച്ചു

facts about elephants

ആനകളെ അറിയുക

ആനകളെക്കുറിച്ച് ചില പൊതുവിജ്ഞാനങ്ങള്‍‍ ചുവടെ കൊടുക്കുന്നു. Proboscidae എന്ന കുടുംബത്തില്‍ പെട്ടതാണ് ആനകള്‍. ഇന്ത്യയില്‍ ആനകള്‍ കാണപ്പെടുന്നത് South India, North-eastern India, ഹിമാലയന്‍ താഴ്വരകള്‍‍, ഒറീസ്സ എന്നിവിടങ്ങളിലാണ്.