Safety Tips on Elephants ആനയുടെ അടുത്ത പോകുമ്പോൾ

നമ്മൾ ആനപ്രേമി ആണെന്നോ ആന സ്നേഹി ആണന്നോ ആനക്ക് അറിയില്ല നമ്മൾ ആനയോട്‌ പറഞ്ഞാൽ ഒട്ടു് ആനക്ക് മനസ്സിലാകുകയും ഇല്ല. ( Safety Tips on Elephants )

ആനയടി ഗജമേള 2019 ഫെബ്രുവരി 4 ന്

ഏഷ്യയിലെ ഏറ്റവും വലിയ ഗജോത്സവം നടക്കുന്നത് കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലാണ്.ഇപ്രാവിശ്യം 90 ൽപ്പരം കരിവീരമ്മാരാണ് അണിനിരക്കുന്നത്. ദൃശ്യ-ശ്രവ്യഭംഗിയിൽ മറ്റേത് പൂരങ്ങളേക്കാളും മികവുറ്റതാണ് ആനയടി ഗജമേള.ക്ഷേത്രത്തിനു സമീപമുള്ള വയലിലാണ് ഗജമേള നടത്തുന്നത്. സ്വദേശികളും വിദേശികളും അടക്കം ലക്ഷക്കണക്കിനു പേരാണ് ഗജമേളയിൽ പങ്കെടുക്കുന്നത്. കൊല്ലം ജില്ലയുടെ അഭിമാനമാണ് ആനയടി ഗജമേള.

Popular Kerala elephant names കേരളത്തിലെ 378 ആനകളുടെ പേരുകള്‍

Kerala elephant names കേരളത്തിലെ 378 ആനകളുടെ പേരുകള്‍ ഒന്നാമന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, ചിറക്കൽ കാളിദാസൻ, കോന്നി സുരേന്ദ്രൻ

പുതുപ്പള്ളി കേശവന്റെ സാരഥികൾക്ക് ആനച്ചൂരിന്റെ അനുമോദനം

ചെയ്യുന്ന തൊഴിൽനോട് 100 % ആത്മാർത്ഥ കാണിച്ച ഇരട്ടച്ചങ്കന്മാർ ആയ പുതുപ്പള്ളി കേശവന്റെ സാരഥികൾ മനോജ് പുതുപ്പളിയെയും അനീഷ് കൊടുങ്ങല്ലൂരിനെയും ആനച്ചൂരിന്റെ ഒരു ചെറിയ അനുമോദനം

പുതുപ്പള്ളി കേശവനെ നിലക്ക് നിര്‍ത്തിയ അനീഷ് മച്ചാൻ

പെട്ടന്നുണ്ടായ ഭാവമാറ്റം അവൻ തിരിച്ചറിഞ്ഞു. മുന്നിൽ കയറി രണ്ടു കൊമ്പിലും പിടിച്ചു, “ഇനി നീ മുന്നോട്ട് പോകുന്നുണ്ടെകില് എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ

കേരളത്തില്‍ ആകെ 521 നാട്ടാനകൾ

ഏറ്റവും കൂടുതൽ ആനകളുള്ള ജില്ല തൃശ്ശൂരും, കുറഞ്ഞത് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങൾ തൃശ്ശൂരിൽ നിന്നും ലഭിച്ചപ്പോൾ 3 ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരിൽ നിന്നും ലഭ്യമായത്.

Colourful festivals of Kerala 2019 ഉത്സവ കലണ്ടർ തൃശ്ശൂർ പൂരം 2019 മെയ് 13

Colourful festivals of Kerala 2019 തൃശ്ശൂർ പൂരം ഉത്സവ കലണ്ടർ 2019 പൂരപ്രേമികൾക്കുവേണ്ടി മാത്രം പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം

നാട്ടാനകളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ഡി.എന്‍.എ. ഡേറ്റാബേസ് തയ്യാറായി

നാട്ടാനകളുടെ രക്തസാമ്പിളുകളില്‍ നിന്നും മൈക്രോ സാറ്റലൈറ്റ് മാര്‍ക്കേഴ്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഓരോ ആനകളുടെയും ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ചെർപ്പുളശ്ശേരി രാജശേഖരൻ

ലക്ഷണങ്ങളുടേയും സൗന്ദര്യത്തിൻ്റേയും സ്വഭാവ സവിശേഷതകൾ എല്ലാംകൂടി സംയോജിച്ച മലയാളക്കരയുടെ കളഭതിലകം ആണിവൻ കളഭതിലകം ചെർപ്പുളശ്ശേരി രാജശേഖരൻ.

കടുക്കൻ രാജേഷ്

ഒരു വാഴക്കാളി ആനയെ 10 പരുപാടി എടുത്ത് കാശ് ഉണ്ടാകണ ആനക്കാർ പലരും ഉണ്ട്…

ഇടമലയാർ വനത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചെരിഞ്ഞു

ആനയുടെ ചെവിക്ക് മുകളിൽ കൊമ്പ് ആഴ്ന്നിറങ്ങിയതു പോലുള്ള ഒരു മുറിവും ഉണ്ടായിരുന്നു. ഇത് കൊണ്ട് ആനക്ക് തീറ്റ എടുക്കുവാൻ കഴിഞ്ഞിരുന്നില്ല.

Kerala Elephant List കേരളത്തിലെ നാടൻ ആനകൾ ലിസ്റ്റ്

ഗുരുവായൂർ പദ്മനാഭൻ മംഗലാംകുന്ന് ഗണപതി കോങ്ങാട് കുട്ടിശങ്കരൻ വൈലാശ്ശേരി അർജ്ജുനൻ ഈരാറ്റുപേട്ട അയ്യപ്പൻ തൃക്കടവൂർ ശിവരാജു ( kerala elephant list )