തൃശൂർ പൂരം മാറ്റിയേക്കും? തീരുമാനം ഏപ്രിൽ 15 നു

തൃശ്ശൂർ പൂരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ പറ്റുന്ന ചടങ്ങല്ല. അത് പൂരം നാളിൽ തന്നെ നടക്കും , നടത്തും .ആഘോഷങ്ങൾ ഇല്ലാതെ ആചാര ചടങ്ങുകൾ നടക്കും(ആവശ്യമെങ്കിൽ മാത്രം ).അത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാവുന്നതല്ല. വിശദീകരണത്തിൽ വന്ന പിഴവാണെന്നു തോന്നുന്നു.

Image may contain: text that says "തൃശൂർ പൂരം മാറ്റിയേക്കും; തീരുമാനം ഏപ്രിൽ 15ന് വച്ചേക്കുമെന്നും ഏപ്രിൽ 15 ഓടെ ഇതു സംബന്ധി ച്ച് അന്തിമ തീരുമാനം എടു ക്കുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഇതേക്കുറിച്ചു ദേവസ്വം പ്ര ബിഷൻ നടത്താൻ സാധി ക്കാത്ത സാഹചര്യമാണെ ന്നും അദ്ദേഹം പറഞ്ഞു."

Author: gajaveeran