Category: Videos

നാട്ടാനകളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ഡി.എന്‍.എ. ഡേറ്റാബേസ് തയ്യാറായി

നാട്ടാനകളുടെ രക്തസാമ്പിളുകളില്‍ നിന്നും മൈക്രോ സാറ്റലൈറ്റ് മാര്‍ക്കേഴ്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഓരോ ആനകളുടെയും ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇടമലയാർ വനത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചെരിഞ്ഞു

ആനയുടെ ചെവിക്ക് മുകളിൽ കൊമ്പ് ആഴ്ന്നിറങ്ങിയതു പോലുള്ള ഒരു മുറിവും ഉണ്ടായിരുന്നു. ഇത് കൊണ്ട് ആനക്ക് തീറ്റ എടുക്കുവാൻ കഴിഞ്ഞിരുന്നില്ല.

മുതുമല ആന ക്യാമ്പിൽ നിന്നും നീലന്റെ രസകരമായ കാഴ്ച്ച

ധാരാളം കുരങ്ങന്മാർ ഉണ്ട് അവിടെ ???? അവറ്റകൾ എപ്പോഴും ആനകളുടെ അടുത്തേക്ക് ചെല്ലും കുറെയൊക്കെ രണ്ടുപേരും കൂടെ ഓടിച്ചു വിട്ടു????

പുത്തൻകുളം എലിഫന്റ് വില്ലജ്

തെക്കൻ കേരളത്തിന്റെ ആനപ്രേമികളുടെ അഭിമാന കേന്ദ്രമാണ് പുത്തൻകുളം…. പ്രകൃതി അതിന്റെ ദൃശ്യ ഭംഗി കനിഞ്ഞു നൽകിയ പുണ്യ ഭൂമി…. വയലേലകളുടെ…

ചരിത്രം കുറിച്ച‌് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തട്ടകത്തമ്മ ശ്രീ നൈതലക്കാവ്‌ ഭഗവതി പൂരവിളംബരത്തിനായി ഗജലോകനാഥൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ ശിരസ്സിലേറി ഹൃദയനാഥൻ ശ്രീ വടക്കുംനാഥന്റെ തെക്കേഗോപുരനട തുറന്നെഴുന്നളളിയ സുവർണ്ണനിമിഷം. 

തൃശൂർ പൂരം 2018 April 26

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ വിളമ്പരം പൂരത്തലേന്ന് അതായത് ഈ മാസം 24ന്. തുടർച്ചയായ 5 ആം വർഷം വിളമ്പരം ആവേശഭരിതം ആകാൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുറ്റൂരിന്റെ മണ്ണിലേക്ക് വരുന്നു.

കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരം 2K18

#അഞ്ഞൂർ_ശ്രീ_പാർക്കാടി_പൂരം.. 60ൽ പരം ഗജവീരന്മാർ,വാദ്യമേളങ്ങൾ, വർണക്കാവടി,തെയ്യം,തിറ എന്നിവയുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് പൂരപ്രേമികളെ സാക്ഷ്യംവഹിച്ചുകൊണ്ട് പാർക്കാടി അമ്മയുടെ പൂരം കൊട്ടികയറുന്ന ഈ ശുഭ മുഹൂർത്തത്തിലേക്ക് എല്ലാ നല്ലവരായ ഉത്സവാസ്വാദകരെയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു..

ആന കുട്ടിയുടെ കുസൃതി

ഇവൻ ഒരു ഒന്നെന്നര ആന കുട്ടിയാണ് ഇവൻ്റെ കളികണ്ടപ്പോൾ ഒരു ആന കൂട്ടിയെ വാങ്ങിയാലേ എന്നു വിജാരിച്ചു

ആനയടി പൂരം 2018 ജനുവരി 18 ന്

കേരളത്തിലെ പ്രശസ്തമായ പ്രധാനപ്പെട്ട ആനകളും കൊല്ലം ജില്ലയിലെ എല്ലാ ആനകളും ഉൾപ്പെടെ 100നോട് അടുത്തുവരുന്ന ആനകളുടെ മഹാപൂരമാണ് ആനയടിപ്പൂരം
ഓരോ വർഷവും 500 -700 ഭക്തജനങ്ങളാണ് ഇവിടെ ആനയെ നേർച്ച എഴുന്നളിക്കാൻ ക്ഷേത്രത്തിൽ അപേക്ഷ നൽകുന്നത്