കാപട്യമില്ലാത്ത ആനപ്രേമി കുട്ടൻ ചേട്ടന്‍

ഇടവേളകൾക്കുശേഷം കുട്ടൻ ചേട്ടനും ലക്ഷ്മികുട്ടിയും പിന്നെയും കണ്ടുമുട്ടിയപ്പോൾ… മറവികൾ മറയാകാത്ത ഇവരുടെ സ്നേഹം വാക്കുകൾക്കതീതം…..

ഒരു ബല്യ ആനക്കഥ
ആനപ്പാപ്പാന്റെ വാക്കുകളിലൂടെ ഒരു ആനക്കഥ.

ആനയെ കുറിച്ച് കൂടുതല്‍ അറിയുക, “ആനകളെ ശത്രുക്കളെ പോലെ കാണാതെ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാട്ടുകാരെ കൂടുതല്‍ ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണന്ന്” എന്ന് മനസിലാക്കി തുടങ്ങിയ ചാനലാണ് ഗജവീരന്‍, പരസ്പരം ഉള്ള തെറ്റിധാരണ കുറച്ചു നമുക്ക് മുന്നോട്ടു പോകാം.

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *