Colourful festivals of Kerala 2019 ഉത്സവ കലണ്ടർ തൃശ്ശൂർ പൂരം 2019 മെയ് 13

Colourful festivals of Kerala 2019

ഉത്സവ കലണ്ടർ 2019 പൂരപ്രേമികൾക്കുവേണ്ടി മാത്രം പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം

ഡിസംബർ 2 – കണ്ണൂർ പറശ്ശിനിക്കടവ് മടപ്പുര ഉത്സവം
ഡിസംബർ 3 – തൃപ്രയാർ ഏകാദശി
ഡിസംബർ 12 – തൃപ്പൂണിത്തുറ ആറാട്ട്
ഡിസംബർ 21 – പഞ്ചവിള പൂരം(കൊല്ലം)
2019 ജനുവരി 11 – മുണ്ടൂർ ശങ്കരകണ്ഠം പൂരം
ജനുവരി 14 – വരാക്കര പൂരം
ജനുവരി 15 – മകരവിളക്ക്-മകരച്ചൊവ്വ (ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ്‌ , തപ്പറമ്പ് കാക്കശ്ശേരി

ജനുവരി 17 – കർത്തായിനി ക്ഷേത്രം പറക്കാട് പൂരം, അന്തിക്കാട് വേല , മാമ്പുള്ളിക്കാവ് പൂരം
ജനുവരി 20 – പാർക്കാടി പൂരം , കുളങ്ങര(എടപ്പാൾ)വേല
ജനുവരി 21 – തൈപ്പൂയം,കൂർക്കഞ്ചേരി തൈപ്പൂയം
ജനുവരി 22 – ചെറായി പൂരം
ജനുവരി 23 – മാവേലിക്കര കാട്ടുവള്ളിൽ പൂരം
ജനുവരി 24 – മകരം 10 (വാഴവിൽ , വാഴപ്പിലാത്ത്, നാലുകുളങ്ങര ചേർത്തല )
ജനുവരി 25 – കാവിലക്കാട് പൂരം ,ശക്തികുളങ്ങര ഉത്സവം(കൊല്ലം), മുതുകാട് പൂരം
ജനുവരി 26 – മതികുന്ന് വേല , ചൂണ്ടൽ മേലേക്കാവ് പൂരം, തൃക്കയിൽ പൂരം
ജനുവരി 27 – പന്തലൂർ പൂരം
ഫെബ്രുവരി 1 – ചവറ, അയ്യൻകോയിക്കൽ പൂരം(കൊല്ലം)
ഫെബ്രുവരി 3 – നായരമ്പലം താലപ്പൊലി
ഫെബ്രുവരി 4 – കൊല്ലം ആനയടി പൂരം(ഗജമേള)
ഫെബ്രുവരി 5 – തൃക്കൂർ പൂരം,തൃകിടീരി
ഫെബ്രുവരി 6 – തഴുതല പൂരം(ഗജമേള)
ഫെബ്രുവരി 7 – അയ്യംകുളങ്ങര പൂരം
ഫെബ്രുവരി 9 – അക്കിക്കാവ് പൂരം
ഫെബ്രുവരി 10 – ചീരംകുളങ്കര പൂരം
ഫെബ്രുവരി 11 – പാലിശ്ശേരി അശ്വതി വേല , വെള്ളിത്തിരുത്തി പൂരം , തെച്ചിക്കോട്ടുക്കാവ് പൂരം
ഫെബ്രുവരി 12 – കൊച്ചനാംകുളങ്ങര പൂരം, ചേർപ്പ് മേക്കാവ് ഭരണി
ഫെബ്രുവരി 13 – കുറ്റിയങ്കാവ് പൂരം, തെച്ചിക്കോട്ടുകാവ് പൂരം , കൊച്ചനംകുളങ്ങര പൂരം
*ഫെബ്രുവരി 17 – കോട്ടപടി ചിറക്കൽ പൂരം*

*ഫെബ്രുവരി 19 – ചിനക്കത്തൂർ പൂരം*
ഫെബ്രുവരി 20 – മണ്ണാർക്കാട് പൂരം
ഫെബ്രുവരി 23 – കോഴിയാംപറമ്പ് പൂരം
ഫെബ്രുവരി 24&25 – ചിറവരമ്പത്തുക്കാവ് പൂരം
*ഫെബ്രുവരി 26 – ഉത്രാളിക്കാവ് പൂരം*
മാർച്ച് 1 – ചാലിശ്ശേരി മുലയംപറമ്പത്തുക്കാവ് പൂരം
*മാർച്ച് 2 – മണപ്പുള്ളിക്കാവ് വേല*
മാർച്ച് 4 – ശിവരാത്രി
മാർച്ച് 9 – മുരിയാട് പൂവശ്ശേരിക്കാവ് താലപ്പൊലി
മാർച്ച് 10 – അശ്വതി ( എളവള്ളിക്കാവ് പൂരം ,
*മാർച്ച് 11 – കുംഭഭരണി പതിനെട്ടരക്കാവ് പൂരം & വേല*
മാർച്ച് 11& 12 – മണിമലർക്കാവ്‌ കുതിര വേല
മാർച്ച് 12 – എങ്ങണ്ടിയൂർ പൊക്കുളങ്ങര പൂരം
മാർച്ച് 13 – ആയിരംകണ്ണി പൂരം
മാർച്ച് 14 – ചെമ്പുച്ചിറ പൂരം
ഏപ്രിൽ 15 – കൊല്ലം പൂരം
മാർച്ച് 17 – നമ്പഴിക്കാട് പൂരം, മുള്ളൂർക്കര തിരുവാണിക്കാവ് വേല
മാർച്ച് 19 – ആറാട്ടുപുഴ പൂരം , കാവശ്ശേരി പൂരം
മാർച്ച് 20 – ഇളംബലശ്ശേരി നാലുശ്ശേരി പൂരം
മാർച്ച്‌ 21 – പാഞ്ഞാൾ ഉത്രം വേല
മാർച്ച് 22 – പുതിയങ്കം-കാട്ടുശ്ശേരി വേല
മാർച്ച് 23 – അന്തിമഹാകാളൻകാവ് വേല, ഒറ്റപ്പാലം കിഴൂർ പൂരം
മാർച്ച് 24 – തൃക്കാരിയൂർ ആറാട്ട് പൂരം
*മാർച്ച് 26 – മണ്ണുർ കയമക്കുന്നത്തുകാവ് താലപ്പൊലി,*
ഗോപാലശ്ശേരി ഉത്സവം
മാർച്ച് 28 – വയനാട് വളിയൂർക്കാവ് ക്ഷേത്ര ഉത്സവം
മാർച്ച് 31 – കേച്ചേരി പറപ്പൂകാവ് പൂരം
ഏപ്രിൽ 2 – പുലാമന്തോൾ ആലഞ്ചേരി പൂരം
ഏപ്രിൽ 3 – നെന്മാറ – വല്ലങ്ങി വേല
ഏപ്രിൽ 6 – മുളയങ്കാവ് ചെറിയ കാളവേല
ഏപ്രിൽ 7 – മുളയങ്കാവ് ഇടപ്പൂരം
ഏപ്രിൽ 08 – മീനഭരണി കൊടുങ്ങല്ലൂർ ഭരണി കൊഴുക്കുള്ളി പൂരം , വലപ്പാട് തിരുപഴഞ്ചേരി മീന ഭരണി
ഏപ്രിൽ 9 – ഏലംകുളം മാട്ടായ് പൂരം, കിളിക്കുന്ന് കാവ് പൂരം
ഏപ്രിൽ 11 – പുത്തൂർ വേല
ഏപ്രിൽ 12 – കുനിശ്ശേരി കുമ്മാട്ടി
ഏപ്രിൽ 23 – കൊല്ലം വിഷ്ണത്തുക്കാവ് പത്താമുദയ മഹോത്സവം
ഏപ്രിൽ 18 –
മുളയങ്കാവ് നാലാം വേല നാഗസഹായം-ഗണപതി സഹായം വേല
ഏപ്രിൽ 20 – മായന്നൂർക്കാവ് താലപ്പൊലി
ഏപ്രിൽ 21 – കാക്കാട് പൂരം
ഏപ്രിൽ 23 – ഇത്തിത്താനം ഗജമേള
ഏപ്രിൽ 24 – മഞ്ഞപ്ര-പൂത്തറ വേല, ചിറമനേങ്ങാട് പൂരം
മെയ് 12 – *തിരുവില്വാമല പറക്കോട്ടുക്കാവ് താലപ്പൊലി*

*മെയ് 13 – തൃശ്ശൂർ പൂരം*

മുളയങ്കാവ് കാളവേല
മെയ് 14 – കാട്ടകാമ്പാൽ പൂരം, മുളയങ്കാവ് പൂരം തൂതപൂരം,കൂടൽമാണിക്യം ഉത്സവ ആരംഭം
മെയ് 24 – കണ്ണംബ്ര-ഋഷിനാരദമംഗലം വേല