കുന്നംകുളം..അരുവായി ചിറവരമ്പത്തുകാവ് പൂരം ഇന്ന്

*എട്ടുംദിക്കും കേളികേട്ട ചിറവരമ്പത്തെ തമ്പുരാട്ടിയമ്മയെ… തിരുവേഗപ്പുറ പത്മനാഭന്‍ ശിരസിലേന്തും…!*

വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഭഗവതിക്കൊപ്പം അരുവായിക്ക് ആനച്ഛന്തം തീര്‍ക്കാന്‍ വിവിധ പൂരാഘോഷകമ്മറ്റികളില്‍ നിന്നായി..

01. ചെര്‍പ്പുളശ്ശേരി രാജശേഖരന്‍
02. പുതുപ്പള്ളി കേശവന്‍
03. ചിറക്കല്‍ കാളിദാസന്‍
04. ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍
05. ഗുരുവായൂര്‍ നന്ദന്‍
06. മംഗലാംകുന്ന് കര്‍ണ്ണന്‍
07. മംഗലാംകുന്ന് അയ്യപ്പന്‍
08. ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍
09. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍
10. പാറമേക്കാവ് ശ്രീപത്മനാഭന്‍
11. ഭാരത് വിനോദ്
12. ഉഷശ്രീ ശങ്കരന്‍കുട്ടി
13. നന്ദിലത്ത് ഗോപാലക്ഷ്ണന്‍
14. പാലാ കുട്ടിശ്ശങ്കരന്‍
15. ഊക്കന്‍സ് കുഞ്ചു
16. ചെത്തല്ലൂര്‍ മുരളീകൃഷ്ണന്‍
17. നായരമ്പലം രാജശേഖരന്‍
18. അക്കിക്കാവ് കാര്‍ത്തികേയന്‍
19. കാഞ്ഞിരക്കാട്ട് ശേഖരന്‍
20. വരടിയം ജയറാം
21. പനംകുളത്തുകാരന്‍ ജഗന്നാഥന്‍
22. പുതുപ്പള്ളി സാധു
23. ചൈത്രം അച്ചു
24. കരിമണ്ണൂര്‍ ശേഖരന്‍
25. കുന്നംകുളം ഗണേശന്‍
26. എടക്കളത്തൂര്‍ അര്‍ജ്ജുനന്‍
27. കൊളക്കാടന്‍ വിജയന്‍
28. വലിയപുരക്കല്‍ ആര്യനന്ദന്‍
29. കീഴൂട്ട് വിശ്വനാഥന്‍
30. പാറന്നൂര്‍ നന്ദന്‍
31. മരുതൂര്‍ക്കുളങ്ങര മഹാദേവന്‍
32. കൊളക്കാടന്‍ ഗണപതി
33. തൊട്ടെക്കാട്ട് വിനായകന്‍
34. കോഴിപ്പറമ്പ് അയ്യപ്പന്‍
35. കളരിക്കാവ് അമ്പാടി കണ്ണന്‍
36. കുന്നംകുളം കണ്ണന്‍
37. വേമ്പനാട് അര്‍ജ്ജുനന്‍
38. കരുവന്ദല ഗണപതി
39. പിതൃക്കോവില്‍ പാര്‍ത്ഥസാരഥി
40. മച്ചാട് ഗോപാലന്‍
41. ചിറക്കല്‍ പരമേശ്വരന്‍
42. ശ്രീകൃഷ്ണപുരം വിജയ്
43. വലിയപുരക്കല്‍ സൂര്യന്‍
44. കുറുപ്പത്ത് ശിവശങ്കരന്‍
45. ചെമ്പൂക്കാവ് വിജയ്കണ്ണന്‍
Etc……

തുടങ്ങി അറുപതോളം ആനകള്‍ നിരക്കും…എല്ലാവർക്കും സ്വാഗതം ചിറവരമ്പത്തൂകാവിലേക്ക്…
…ഹാരിസ് നൂഹൂ…

Author: gajaveeran