Author: gajaveeran

ദാ കുറച്ച് ആന സിനിമകൾ Lockdown ആയി ഇരിക്കുന്ന ആന പ്രേമികൾക്ക്

Lockdown ആയി ഇരിക്കുന്ന ആന പ്രേമികൾക്ക് ആനകൾ കഥാപാത്രം ആയി വന്ന കുറെ സിനിമകൾ ആനചന്തം ഗജരാജമന്ത്രം സമ്മാനം ആന…

തൃശൂർ പൂരം മാറ്റിയേക്കും? തീരുമാനം ഏപ്രിൽ 15 നു

തൃശ്ശൂർ പൂരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ പറ്റുന്ന ചടങ്ങല്ല. അത് പൂരം നാളിൽ തന്നെ നടക്കും , നടത്തും…

കൊറോണ വൈറസ് മലയാലപ്പുഴ പൂരം മാറ്റിവെച്ചു

കോവിഡ് 19???? പകർച്ചവ്യാധികൾ പടർന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വൻഭക്തജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ…

ഗജരത്നം ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു Guruvayur Padmanabhan

ആനകളിലെ ദൈവം പടിയിറങ്ങി.. ഗുരുവായൂർ പത്മനാഭന് പ്രണാമം കേശവന്റെ പിൻഗാമി ആയി കേശവന്റെ ജന്മസ്ഥലത്തുനിന്നും ഗുരുവായൂരപ്പനെ സേവിക്കാനായി തന്റെ ജീവിതം…

ഊത്രളികാവ് വെടിക്കെട്ട് തൽസമയ ദൃശ്യം. HD LIVE ഉത്രാളിക്കാവ് പൂരം 2020

LIVE ഉത്രാളിക്കാവ് പൂരം 2020 കേരളക്കരയിലെ തന്നെ പ്രശസ്തമായ പൂരങ്ങളില്‍ ഒരു പൂരമാണ്‌ ഊത്രാളിക്കാവ് പൂരം.. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി…

കുന്നംകുളം..അരുവായി ചിറവരമ്പത്തുകാവ് പൂരം ഇന്ന്

*എട്ടുംദിക്കും കേളികേട്ട ചിറവരമ്പത്തെ തമ്പുരാട്ടിയമ്മയെ… തിരുവേഗപ്പുറ പത്മനാഭന്‍ ശിരസിലേന്തും…!* വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഭഗവതിക്കൊപ്പം അരുവായിക്ക് ആനച്ഛന്തം തീര്‍ക്കാന്‍ വിവിധ…

കാളിയറോഡ് നേർച്ച Kaliyaroad Nercha LIVE

കാളിയറോഡ് ചന്ദനക്കുടം നേർച്ച 2020 LIVE ???? LIVE മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ ചേലക്കരക്കാരുടെ ഉത്സവാഘോഷങ്ങളിലൊന്നായ കാളിയറോഡ് ചന്ദനകുടം നേർച്ച…

കാളിയാറോഡ് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 22 ശനി അണിനിരക്കുന്ന ഗജവീരന്മാർ

???? *കാളിയാറോഡ് ചന്ദനക്കുടം നേർച്ച* ???? ഫെബ്രുവരി 22 ശനി ???????? അണിനിരക്കുന്ന ഗജവീരന്മാർ. ???????? 1. പുതുപ്പള്ളി കേശവൻ…

ചെറായി തലപ്പൊക്കമത്സരത്തിൽ ഉട്ടോളി അനന്തനെ പരാജയപ്പെടുത്തി

ചെറായി താലപ്പൊക്കം ഉട്ടോളി അനന്ദനെ തോൽപ്പിച്ചു ചിറക്കൽ കാളിദാസൻ വിജയകിരീടം ചൂടി. ചെറായി തലപ്പൊക്കമത്സരത്തിൽ വടക്കേ ചേരുവാരത്തിന് വേണ്ടി മത്സരിച്ച…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം

പ്രിയ ആനപ്രേമികളെ…. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം നീക്കം ചെയ്യുന്നത് സംബന്ധിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം ഭരണസമിതി തൃശ്ശൂർ ജില്ലാ…

പാപ്പാനെ കൊലപ്പെടുത്തിയ സംഭവം: ശ്രീകൃഷ്ണനെ ഇനി ആനക്കോട്ടക്ക് പുറത്തേയ്ക്ക് വിടില്ല

പാപ്പാനെ കൊലപ്പെടുത്തിയ ആനക്കോട്ടയിലെ കൊമ്പൻ ശ്രീകൃഷ്ണനെ ഇനി പുറത്തേക്ക് വിടില്ലെന്ന് ദേവസ്വം. ഇന്ന് (വ്യാഴം) ചേരുന്ന ഭരണസമിതിയോഗം ഇക്കാര്യം ചർച്ചചെയ്ത്…

ആനകളുടെ വിവിധതരം കൊമ്പുകൾ

ആനകളുടെ കൊമ്പിനെ പറ്റി ചെറിയ വിവരണം . #1മുള്ളു കൊമ്പ് നീളം കുറവ് വായോട് ചേരുന്നഭാഗത്തു വണ്ണംകൂടുതൽ.അറ്റം കൂർത്തു കൊമ്പിന്…