Category: വാര്‍ത്തകള്‍

കാളിയാറോഡ് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 22 ശനി അണിനിരക്കുന്ന ഗജവീരന്മാർ

???? *കാളിയാറോഡ് ചന്ദനക്കുടം നേർച്ച* ???? ഫെബ്രുവരി 22 ശനി ???????? അണിനിരക്കുന്ന ഗജവീരന്മാർ. ???????? 1. പുതുപ്പള്ളി കേശവൻ…

ചെറായി തലപ്പൊക്കമത്സരത്തിൽ ഉട്ടോളി അനന്തനെ പരാജയപ്പെടുത്തി

ചെറായി താലപ്പൊക്കം ഉട്ടോളി അനന്ദനെ തോൽപ്പിച്ചു ചിറക്കൽ കാളിദാസൻ വിജയകിരീടം ചൂടി. ചെറായി തലപ്പൊക്കമത്സരത്തിൽ വടക്കേ ചേരുവാരത്തിന് വേണ്ടി മത്സരിച്ച…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം

പ്രിയ ആനപ്രേമികളെ…. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം നീക്കം ചെയ്യുന്നത് സംബന്ധിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം ഭരണസമിതി തൃശ്ശൂർ ജില്ലാ…

ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം

ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം കർക്കടകത്തിന് മുമ്പേ ഗുരുവായൂരിലെ ആനകൾക്കുള്ള സുഖചികിത്സ ജൂലൈ ഒന്നുമുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കും.എകദേശം മുപ്പതോളം ഗജ വീരന്മാർക്കിനി ആരോഗ്യ സംരക്ഷണത്തിന്‍റെ നാളുകളാണ്

ചെറിയ പെരുനാൾ സന്ദേശം

കഴിഞ്ഞ മുപ്പത് ദിവസം വസന്തങ്ങൾ വിരഞ്ഞ നോമ്പുകാലം, പ്രാർത്ഥനകളുടെയും നന്മകളുടെയും പൂക്കൾ വിരിയിച്ച റമളാൻ രാവുകൾ.

ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ

ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ.പഞ്ചവാദ്യത്തിന്റെ ലഹരി ആസ്വാദകരിലേക്ക് എത്തിക്കുന്ന അതേ മുഖഭാവം ഫുൾജ്ജാർ കുടിക്കുമ്പോൾ നമുക്ക് വീഡിയോയിൽ

ആനക്ക് ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു

ഉറങ്ങാനും സമ്മതിക്കില്ല അല്ലെ ???? ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു, മൊബൈൽ ഫ്ലാഷും…

തൃശ്ശൂർ പൂരം

തൃശ്ശൂർ പൂരം-ശക്തന്റെ നാട്ടിലെ വിസ്മയം

തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ മുപ്പത്തി ആറു മണിക്കൂർ നീണ്ട പൂരത്തിന് അവസാനം കുറിച്ചു. ഒരർത്ഥിൽ പറഞ്ഞാൽ ഒരിക്കലും ആർക്കും അനുഭവിച്ചു മതിയാകാത്ത ദൃശ്യപ്പെരുമയുടെയും കേൾവിയുടെയും വിശ്വവിസ്മയം ഇന്ന് ഉച്ചയോടെ കഴിഞ്ഞു, വടക്കുന്നാഥന്റെ ശ്രീമൂല

thechikottukavu ramachandran pooram vilambaram

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി തൃശ്ശൂർ പൂരവിളംബരം കഴിഞ്ഞു ജനങ്ങൾ പൂരലഹരിയിൽ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി തൃശ്ശൂർ പൂരവിളംബരം കഴിഞ്ഞു ജനങ്ങൾ പൂരലഹരിയിൽ നെയ്തലകാവിലമ്മ രാമന്‍റെ ശിരസ്സിലേറ്റി തെക്കേഗോപുരവാതില്‍ തുറന്നു പൂരത്തിനു തുടക്കം കുറിച്ചു.

തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ദൃശ്യസൗന്ദര്യമായി.

വർണ്ണ ശമ്പളമായ സാമ്പിൾ വെടിക്കെട്ടേടെ ശക്തന്റെ മണ്ണിൽ ത്രിശ്ശൂർ പൂരത്തിനു് തുടക്കമായി..

ത്രിശ്ശൂർ പൂരം:സാമ്പിള്‍ വെടിക്കെട്ട്

ഒട്ടുമിക്ക ഉത്സവങ്ങളുടെയും മർമ്മ പ്രധാനമായ ഘടകങ്ങളിൽ ഒന്നാണ് വെട്ടിക്കട്ട്, ഒരു അർത്ഥത്തിൽ പറഞ്ഞാൽ എതൊരു പൂരത്തെയേ അല്ലങ്കിൽ ഒരു ഉത്സവം

ഉത്സവപ്രേമികളുടെ ഏവരുടേയും വലിയ ഹരമായ ചെർപ്പുളശ്ശേരി പാത്ഥൻ വിടവാങ്ങി

പാത്ഥൻ എന്ന പേരുകേട്ടാൽ അങ്ങാടിപ്പുറം ശ്രീ.തിരുമാന്ധാംകുന്നിലമ്മയുടെ തിടമ്പേറ്റി ആറാട്ടിനിറങ്ങുന്ന രൂപമാണ് മനസ്സിൽ തെളിയുക .