Videos

Uthralikavu Pooram ഉത്രാളിക്കാവ് പൂരം 25-02-2020 നാളെ Uthralikavu Pooram

തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ളപ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ്. ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറയുന്ന ജനലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞു നിൽക്കുന്ന …

Uthralikavu Pooram ഉത്രാളിക്കാവ് പൂരം 25-02-2020 നാളെ Uthralikavu Pooram Read More »

കുന്നംകുളം..അരുവായി ചിറവരമ്പത്തുകാവ് പൂരം ഇന്ന്

*എട്ടുംദിക്കും കേളികേട്ട ചിറവരമ്പത്തെ തമ്പുരാട്ടിയമ്മയെ… തിരുവേഗപ്പുറ പത്മനാഭന്‍ ശിരസിലേന്തും…!* വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഭഗവതിക്കൊപ്പം അരുവായിക്ക് ആനച്ഛന്തം തീര്‍ക്കാന്‍ വിവിധ പൂരാഘോഷകമ്മറ്റികളില്‍ നിന്നായി.. 01. ചെര്‍പ്പുളശ്ശേരി രാജശേഖരന്‍ 02. പുതുപ്പള്ളി കേശവന്‍ 03. ചിറക്കല്‍ കാളിദാസന്‍ 04. ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ 05. ഗുരുവായൂര്‍ നന്ദന്‍ 06. മംഗലാംകുന്ന് കര്‍ണ്ണന്‍ 07. മംഗലാംകുന്ന് അയ്യപ്പന്‍ 08. ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ 09. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ 10. പാറമേക്കാവ് ശ്രീപത്മനാഭന്‍ 11. ഭാരത് വിനോദ് 12. ഉഷശ്രീ ശങ്കരന്‍കുട്ടി 13. …

കുന്നംകുളം..അരുവായി ചിറവരമ്പത്തുകാവ് പൂരം ഇന്ന് Read More »

കാളിയറോഡ് നേർച്ച Kaliyaroad Nercha LIVE

കാളിയറോഡ് ചന്ദനക്കുടം നേർച്ച 2020 LIVE ???? LIVE മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ ചേലക്കരക്കാരുടെ ഉത്സവാഘോഷങ്ങളിലൊന്നായ കാളിയറോഡ് ചന്ദനകുടം നേർച്ച ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാശംസകളോടെ ഗജവീരന്‍

കാളിയാറോഡ് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 22 ശനി അണിനിരക്കുന്ന ഗജവീരന്മാർ

???? *കാളിയാറോഡ് ചന്ദനക്കുടം നേർച്ച* ???? ഫെബ്രുവരി 22 ശനി ???????? അണിനിരക്കുന്ന ഗജവീരന്മാർ. ???????? 1. പുതുപ്പള്ളി കേശവൻ 2. ചിറക്കൽ കാളിദാസൻ 3. Mk അയ്യപ്പൻ 4. mk ശരൺ അയ്യപ്പൻ 5. ഉട്ടോളി അനന്ദൻ 6. ഉട്ടോളി മഹാദേവൻ 7. നന്ദിലത്ത് ഗോപാലകൃഷ്ണൻ 8. കുട്ടൻകുളങ്ങര അർജ്ജുനൻ 9. പാലാ കുട്ടിശങ്കരൻ 10. കൊളക്കാടൻ ഗണപതി 11. മനിശ്ശേരി രഘുറാം 12. മനിശ്ശേരി രാജേന്ദ്രൻ 13. വൈലാശ്ശേരി അർജ്ജുനൻ 14. തിരുവേഗപ്പുറ ശങ്കരനാരയണൻ …

കാളിയാറോഡ് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 22 ശനി അണിനിരക്കുന്ന ഗജവീരന്മാർ Read More »

ചെറായി തലപ്പൊക്കമത്സരത്തിൽ ഉട്ടോളി അനന്തനെ പരാജയപ്പെടുത്തി

ചെറായി താലപ്പൊക്കം ഉട്ടോളി അനന്ദനെ തോൽപ്പിച്ചു ചിറക്കൽ കാളിദാസൻ വിജയകിരീടം ചൂടി. ചെറായി തലപ്പൊക്കമത്സരത്തിൽ വടക്കേ ചേരുവാരത്തിന് വേണ്ടി മത്സരിച്ച ചിറയ്ക്കൽ കാളിദാസൻ ഊട്ടോളി അനന്തനെ പരാജയപ്പെടുത്തി തിടമ്പ് ജേതാവായി കാളിക്കും, സാരഥിമാർക്കും അഭിനന്ദനങ്ങൾ https://www.facebook.com/groups/478841685998304/permalink/598212077394597/

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം

പ്രിയ ആനപ്രേമികളെ…. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം നീക്കം ചെയ്യുന്നത് സംബന്ധിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം ഭരണസമിതി തൃശ്ശൂർ ജില്ലാ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷ പരിഗണിച്ചു ഇന്ന് യോഗം ചേരുകയുണ്ടായി. ബഹു: ജില്ലാ കളക്ടറും അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റും പങ്കെടുത്ത യോഗത്തിൽ തികച്ചും അനുകൂലമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്.അതു പ്രകാരം ആനയുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം അന്തിമതീരുമാനം കൈക്കൊള്ളുന്നതായിരിക്കും . കൊറോണ ഉൾപ്പെടെയുള്ള അടിയന്തിര വിഷയങ്ങൾ നിലനിൽക്കെ നീട്ടി വെച്ച …

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം Read More »

ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം

ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം കർക്കടകത്തിന് മുമ്പേ ഗുരുവായൂരിലെ ആനകൾക്കുള്ള സുഖചികിത്സ ജൂലൈ ഒന്നുമുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കും.എകദേശം മുപ്പതോളം ഗജ വീരന്മാർക്കിനി ആരോഗ്യ സംരക്ഷണത്തിന്‍റെ നാളുകളാണ്

ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ

ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ.പഞ്ചവാദ്യത്തിന്റെ ലഹരി ആസ്വാദകരിലേക്ക് എത്തിക്കുന്ന അതേ മുഖഭാവം ഫുൾജ്ജാർ കുടിക്കുമ്പോൾ നമുക്ക് വീഡിയോയിൽ

ആനക്ക് ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു

ഉറങ്ങാനും സമ്മതിക്കില്ല അല്ലെ ???? ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു, മൊബൈൽ ഫ്ലാഷും ഒച്ചയും ബഹളവും എല്ലാം. നിങ്ങൾക്ക് എന്താ വേണ്ടിയത് ഞങ്ങളുടെ കുറെ വെറൈറ്റി പടം അത് വാട്ട്സ് അപ്പ്,എഫ് ബി യിൽ ഇട്ടു ലൈക്ക്, കമന്റെ വാങ്ങുക, പാവം ഞങ്ങളോ, എത്രോസമയം നിൽക്കണം, ലോറിയിൽ യാത്ര അങ്ങനെ എന്തെല്ലാം. എന്നിരുന്നാൽ തന്നെയും ഇവിടെ ഏതോ ഒരു വിരുതൻ ഞങ്ങൾ ഉറങ്ങുന്ന ഒരു പടം എടുത്ത് വൈറൽ ആക്കിയിരിക്കുന്നു. …

ആനക്ക് ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു Read More »

തൃശ്ശൂർ പൂരം-ശക്തന്റെ നാട്ടിലെ വിസ്മയം

തൃശ്ശൂർ പൂരം

തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ മുപ്പത്തി ആറു മണിക്കൂർ നീണ്ട പൂരത്തിന് അവസാനം കുറിച്ചു. ഒരർത്ഥിൽ പറഞ്ഞാൽ ഒരിക്കലും ആർക്കും അനുഭവിച്ചു മതിയാകാത്ത ദൃശ്യപ്പെരുമയുടെയും കേൾവിയുടെയും വിശ്വവിസ്മയം ഇന്ന് ഉച്ചയോടെ കഴിഞ്ഞു, വടക്കുന്നാഥന്റെ ശ്രീമൂല

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി തൃശ്ശൂർ പൂരവിളംബരം കഴിഞ്ഞു ജനങ്ങൾ പൂരലഹരിയിൽ

thechikottukavu ramachandran pooram vilambaram

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി തൃശ്ശൂർ പൂരവിളംബരം കഴിഞ്ഞു ജനങ്ങൾ പൂരലഹരിയിൽ നെയ്തലകാവിലമ്മ രാമന്‍റെ ശിരസ്സിലേറ്റി തെക്കേഗോപുരവാതില്‍ തുറന്നു പൂരത്തിനു തുടക്കം കുറിച്ചു.