facts about elephants

ആനകളെ അറിയുക

ആനകളെക്കുറിച്ച് ചില പൊതുവിജ്ഞാനങ്ങള്‍‍ ചുവടെ കൊടുക്കുന്നു. Proboscidae എന്ന കുടുംബത്തില്‍ പെട്ടതാണ് ആനകള്‍. ഇന്ത്യയില്‍ ആനകള്‍ കാണപ്പെടുന്നത് South India, North-eastern India, ഹിമാലയന്‍ താഴ്വരകള്‍‍, ഒറീസ്സ എന്നിവിടങ്ങളിലാണ്.

ആനയടി പൂരം 2018 ജനുവരി 18 ന്

കേരളത്തിലെ പ്രശസ്തമായ പ്രധാനപ്പെട്ട ആനകളും കൊല്ലം ജില്ലയിലെ എല്ലാ ആനകളും ഉൾപ്പെടെ 100നോട് അടുത്തുവരുന്ന ആനകളുടെ മഹാപൂരമാണ് ആനയടിപ്പൂരം
ഓരോ വർഷവും 500 -700 ഭക്തജനങ്ങളാണ് ഇവിടെ ആനയെ നേർച്ച എഴുന്നളിക്കാൻ ക്ഷേത്രത്തിൽ അപേക്ഷ നൽകുന്നത്

thechikottukavu ramachandran തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചരിത്രം മണിയേട്ടനും

thechikottukavu ramachandran തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചരിത്രം മണിയേട്ടനും വര്‍ഷങ്ങളായി രാമചന്ദ്രനൊപ്പം ഉള്ള ജീവിതത്തെയും പറ്റി മണിയേട്ടന്‍ സംസാരിക്കുന്നു.

Chirakkal Kalidasan ചിറയ്ക്കല്‍ കാളിദാസന്‍

കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് ചിറയ്ക്കല്‍ കാളിദാസന്‍.

Thrikkadavoor Sivaraju തൃക്കടവൂര്‍ ശിവരാജു

ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ തൃക്കടവൂരപ്പന് എട്ടുകരക്കാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടി തൃക്കടവൂര്‍ ശിവരാജു ( Thrikkadavoor Sivaraju )

തിരുവംമ്പാടി ശിവസുന്ദര്‍

ഒരോ ചുവടിലും ഭാവം തുളുമ്പുന്ന തിളക്കം…ഒരു തവണ അവനെ നോക്കുന്നവര്‍ തിരികെ കണ്ണ് എടുക്കാന്‍ പറ്റാത്തവിധം തുളുമ്പുന്ന,വശികരിക്കുന്ന ആകര്‍ഷണമായ വിസ്മയതേജസ് .കോടനാട് ആനകളരിയിലെ എക്കല൭ത്തയും മീകച്ച ആന ചന്തങ്ങളില്‍ പ്രമുഖന്‍ ….. “തിരുവംമ്പാടി ശിവസുന്ദര്‍ “.. കൂട്ടംതെറ്റി വാരിക്കുയില്‍ വീണ പെറ്റമ്മയുടെ ജീവന് പകരമായി സ്വന്തം ജീവന്‍ ദാനം നല്‍കി മനുഷ്യര്കിഡായ൭ലക്ക് കടന്നുവന്ന ആനപിറവി …..ശിവന്റായ് ജീവതം അവിടെ തുടങ്ങുന്നു ….. നാട്ടാന ജീവിതത്തില്‍ നിന്നും കാടുകയറി പോയി വേണ്ടും ഉടമയെ തെടി തെരി൭ക വന്നവന്‍ എന്നാ സവി൭ഷഷത ശിവന് ഉണ്ട് ….. പൂകോടന്‍ ഫ്രാന്‍സിസ് എന്നാ ആനുഉടമയുടെ സ്വന്തം ആരുന്ന പൂകോടന്‍ ശിവന്‍ അന്നു പിന്നീട് തിരുവംമ്പാടി ചന്ദ്രശേകരന്‍ടെ പിന്ഗാമി അയയി തിരുവംമ്പാടി തട്ടകതിഎന്റെ അമരക്കാരന്‍ ആയി പൂരത്തിന് തെടമ്പ് ഏറ്റുവഗി ജനകൂടികലുടെ ൭നജില്‍ ഇടം പിടിച്ചത് ….അതിനു തയ്യാര്‍ ആയി ഗള്‍ഫ്‌ മലയാളിയും ബിസിനസ്‌ കാരനുമായ സുന്ദേര്‍ സി മേനോന്‍ ….ശിവനെ അന്നത്തെ വിലയായ 2800000 rupees കൊടുത്തു തിരുവംമ്പാടി തട്ടകതിന്നു സമ്മാനിച്ചു…അവന്‍ അന്നു … “തിരുവംമ്പാടി ശിവസുന്ദര്‍

ആനമല കലീം

ടോപ് സ്ലിപ് ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായ ഫോറസ്റ്റ് ഓഫീസര്‍ തങ്കരാജ് പനീര്‍സെല്‍വത്തിന്റെ വാക്കുകളില്‍ ഏഷ്യയിലെ തന്നെ ഏറ്റും മികച്ച താപ്പാന-അതാണ് കലീം എന്ന ആനമല കലീം. കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതിരൂപം.ആനകളുടെ വംശത്തിലെ വര്‍ഗവഞ്ചകന്‍ – സത്യത്തില്‍ താപ്പാനകളെ അങ്ങനെയല്ലേ വിളിക്കേണ്ടത്! 'ആളൊരു താപ്പാനയാണ്' എന്നപ്രയോഗത്തിനും നമ്മള്‍ മനുഷ്യര്‍ക്കിടയില്‍ അത്ര സുഖമുള്ള അര്‍ത്ഥമാണ് നിലവിലുള്
ളതെന്നും തോന്നുന്നില്ല. വാരിക്കുഴിയില്‍ വീഴുന്ന ആനകളെ, അഥവാ ചതിച്ചുവീഴ്ത്തപ്പെടുന്ന ആനകളെ, കുഴിയില്‍നിന്നു കരയ്ക്കു കയറ്റുവാനും പിന്നെ ആനക്കൂട് വരെ എത്തിക്കുവാനുമൊക്കെ മനുഷ്യര്‍ക്കുവേണ്ടി മുമ്പിട്ടിറങ്ങുന്ന പരിശീലനം സിദ്ധിച്ച നാട്ടാനകളാണ് താപ്പാനകള്‍.
കേരളത്തില്‍ ആനപിടുത്തം നിരോധിക്കപ്പെടുകയും കോന്നിയും കോടനാടും പോലെയുള്ള ആനക്യാമ്പുകള്‍ മെല്ലെമെല്ലെ നിര്‍ജ്ജീവാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. എന്നാല്‍, കാട്ടിലേതെങ്കിലും ആന അപകടത്തില്‍പ്പെടുകയോ, മറ്റുള്ള ജീവികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുംവിധം അപകടകാരിയായി മാറുകയോ ചെയ്യുമ്പോഴാണ് അവയെ പിടിക്കേണ്ടിവരുന്നതും താപ..